ID: #2097 May 24, 2022 General Knowledge Download 10th Level/ LDC App ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്? Ans: തൈക്കാട് അയ്യ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യൻ മഹാസമുദ്രം, അറബിക്കടൽ,ബംഗാൾ ഉൾക്കടൽ എന്നിവ സംഗമിക്കുന്ന സ്ഥലം? ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്? സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര? ബ്രിട്ടീഷുകാർ ഇന്ത്യയിലാദ്യമായി ഫാക്ടറി സ്ഥാപിച്ച സ്ഥലം? പ്രകൃതിദത്തമായ റേഡിയോ ആക്ടീവത കണ്ടുപിടിച്ചത്: ജലാലുദ്ദീൻ ഖിൽജി പരാജയപ്പെടുത്തിയ അടിമ വംശ ഭരണാധികാരി? മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ശില്‍പ്പി? ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ ? ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം? കേരളത്തിലെ ആദ്യത്തെ റെയിൽവേ പാത നിർമിച്ചതാര് ? 'ജയ് ജവാന് ജയ് കിസാന്‍ ' എന്നത് ആരുടെ മുദ്രാവാക്യമാണ്? സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജെനറൽ? Which act introduced Federal structure for India for the first time? ഏറ്റവും കുറഞ്ഞ പ്രായത്തില്‍ കേരള മുഖ്യമന്ത്രിയായ വ്യക്തി? ഒന്നാം പഴശ്ശി കലാപം നടന്നതെന്ന്? ഒരാളെ സമരത്തെതുടർന്ന് വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു കമ്മ്യൂണിസ്റ്റ് നേതാവ്? ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം? ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത ജില്ല? നിത്യനഗരം എന്നറിയപ്പെടുന്നത് ? ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി? ‘മദിരാശി യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? ‘സാകേതം’ എന്ന നാടകം രചിച്ചത്? ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം? വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെട്ടത്? ഇന്ത്യയുടെ ദേശീയ വൃക്ഷം ? അഫ്ഗാൻ പ്രശ്നത്തിൽ സാലിസ്ബറി പ്രഭുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് രാജിവച്ച വൈസ്രോയി? കേരളത്തിൽ ആദ്യമായി സീപ്ലെയിൻ പദ്ധതി ആരംഭിച്ചത് എവിടെയാണ്? സ്വതന്ത്ര ഇന്ത്യ ആദ്യമായി പുറത്തിറക്കിയ കറൻസിനോട്ടിൽ മുദ്രണം ചെയ്തിരുന്ന ചിത്രമേത്? ജീവിതത്തിൽ സത്യസന്ധനായിരിക്കണം എന്ന് തീരുമാനമെടുക്കാൻ ഗാന്ധിജി തീരുമാനിച്ചത് ഏത് പുരാണ കഥാപാത്രത്തിന്റെ സ്വാധീനത്താലാണ്? വേൾഡ് വൈഡ് വെബ് പ്രവർത്തിപ്പിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes