ID: #21450 May 24, 2022 General Knowledge Download 10th Level/ LDC App ഫത്തേപ്പൂർ സിക്രി ആരുടെ സ്മരണയ്ക്കായാണ് അക്ബർ നിർമ്മിച്ചത്? Ans: സലീം ചിസ്തി (അക്ബറുടെ ആത്മീയാചാര്യൻ ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം? ഇന്ത്യയുടെ ദേശീയ പക്ഷി? കോൺഗ്രസിനെതിരെ സർക്കാരിന്റെ കാലത്ത് ഭാരതരത്നം പ്രഖ്യാപിക്കപ്പെട്ട വ്യക്തി? 'റോഡ് മാത്രമല്ല രാഷ്ട്രീയം നിർമ്മിക്കുന്നു' എന്നത് ഏത് സ്ഥാപനത്തിന് ആപ്തവാക്യമാണ്? കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല? ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ? ഇന്ത്യൻ ചരിത്രത്തിന്റെ പിതാവ്? ജൈനപണ്ഡിതനായ ഹേമചന്ദ്രൻ ആരുടെ സദസ്യനായായിരുന്നു? ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? ദഹ്ബോൾ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം? ദേശിയ വനിതാ കമ്മിഷനിലെ ആദ്യ പുരുഷ അംഗം? കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം? മലയാള സിനിമയുടെ പിതാവ്? ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം? ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രൂപം കൊണ്ട ആദ്യ രാജ്യം? ഇന്ത്യയിലെത്തിയ ആദ്യത്തെ ബ്രിട്ടീഷ് സഞ്ചാരി? ശ്രീ ശങ്കരാചാര്യന് ജനിച്ച സ്ഥലം? ‘സിംഹ ഭൂമി’ എന്ന യാത്രാവിവരണം എഴുതിയത്? ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ പ്രഥമ ചെയർമാൻ? പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം? തുഞ്ചത്ത് രാമാനുജൻ മലയാള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? സുഖവാസ കേന്ദ്രമായ ഏഴിമല സ്ഥിതി ചെയ്യുന്ന ജില്ല? ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ അവസാനം വരുന്ന തലസ്ഥാനം? അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ്? 1911-ൽ വിപ്ലവത്തിലൂടെ സൺ യാത് സെൻ രാജഭരണം അവസാനിപ്പിച്ച രാജ്യം? ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യം മുഴക്കിയത്? ഇന്ത്യയും ചൈനയുമായി യുദ്ദം നടന്ന വർഷമേത്? ഭാരതീയ സംഗീതത്തിലെ രണ്ട് പ്രധാന വിഭാഗങ്ങൾ ഏതൊക്കെ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes