ID: #2162 May 24, 2022 General Knowledge Download 10th Level/ LDC App ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്? Ans: ചട്ടമ്പിസ്വാമികള്‍ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പുലപ്പേടിയും മണ്ണാപ്പേടിയും നിരോധിച്ച രാജാവ് ആരായിരുന്നു? കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്? കെ.ഐ.ഐ.എഫ്.ബി. എന്നത്തിൻ്റെ പൂർണരൂപം? ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത്? ദി മേക്കിംങ് ഓഫ് മഹാത്മാ എന്ന സിനിമയുടെ സംവിധായകൻ? കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ കടപ്പുറം? കേരളാ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ മുഖപത്രങ്ങള്‍? ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്? പഴഞ്ചൊൽ മാല എന്ന ക്രൂതിയുടെ കർത്താവ്? ഐതിഹ്യമാല എന്ന ചെറുകഥാ സമാഹാരം രചിച്ചത്? സുവർണക്ഷേത്രത്തിൽ 1984ൽ ഇന്ത്യൻ പട്ടാളം നടത്തിയ നീക്കം? വൈദ്യുതി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി ഏത്? CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്? കൊച്ചി തുറമുഖം ഉദ്ഘാടനം ചെയ്തത്? വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരാണ്? ‘ഒരുപിടി നെല്ലിക്ക’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി? സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? വാല്മീകി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഏറ്റവും കിഴക്കായി സ്ഥിതി ചെയ്യുന്ന രാജ്യം? പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? മഹാത്മാഗാന്ധിയുടെ പിതാവ്? മികച്ച കഥാകൃത്തിനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? കേരളത്തിൽ എത്ര റവന്യു ഡിവിഷനുകളുണ്ട്? സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെയാണ്? ഹെലികോപ്റ്റർ ട്രെയിനിംഗ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിൽ മികച്ച പാർലമെന്റേറിയനുള്ള അവാർഡ് നൽകുന്നത് ഏത് നേതാവിന്റെ പേരിലാണ്? സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ? ഹിറ്റ്ലറുടെ ആത്മകഥ ? 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes