ID: #22094 May 24, 2022 General Knowledge Download 10th Level/ LDC App ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്? Ans: 1833 ലെ ചാർട്ടർ ആക്റ്റ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏറ്റവും വലിയ മുസ്ലീം പള്ളി? 1503 ൽ പോർച്ചുഗീസുകാർ കൊച്ചിയിൽ പണിത കോട്ടയുടെ പേര്? വംഗദേശത്തിന്റെ പുതിയപേര്? കേരളത്തിലെ ജനസംഖ്യയിൽ ജനസംഖ്യ വളർച്ച നിരക്ക് കൂടുതലുള്ള ജില്ല ഏത്? പൂർണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട രാജ്യം ? ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ആദ്യത്തെ ലോകകപ്പ് ഹോക്കി നടന്ന സ്ഥലം? കായംകുളം NTPC താപനിലയത്തിൽ കൂളർ വാട്ടർ ആയി ഉപയോഗിക്കുന്നത് ഏത് നദിയിലെ ജലമാണ്? തപാല്‍ സ്റ്റാമ്പില്‍ ഏറ്റവും കൂടുതല്‍ തവണ പ്രത്യക്ഷപ്പെട്ട മലയാളി? ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം? Wi-Fi സൈകര്യമുള്ള കേരളത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷന്? ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള പ്രധാന തുറമുഖം ഏത്? Where is Rail Coach Factory of Indian Railways? ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി? ഇന്ത്യയിൽ യൂറോപ്യൻമാർ (പോർച്ചുഗീസുകാർ) നിർമ്മിച്ച ആദ്യ കോട്ട? മികച്ച സംവിധാകനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്? പുത്തൻ മാളിക പാലസ് മ്യൂസിയം, ശ്രീ ചിത്ര ആർട്ട് ഗാലറി,സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം,ലജിസ്ലേറ്റീവ് മ്യൂസിയം ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം, ട്രൈബൽ ഹെറിറ്റേജ് മ്യൂസിയം, സ്പേസ് മ്യൂസിയം എന്നിവ ഏത് ജില്ലയിലാണ് ? വിത്തൗട്ട് ഹിയർ ഓർ ഫേവർ രചിച്ചത് ? സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്? പെരിയാർ ഉദ്ഭവിക്കുന്നത്? ‘ഏണിപ്പടികൾ’ എന്ന കൃതിയുടെ രചയിതാവ്? അക്ബറിനു ശേഷം അധികാരമേറ്റ മുഗൾ ഭരണാധികാരി? ഇന്ത്യൻ പ്രസിഡന്റിന് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നതാരാണ്? ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ? കൂടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല? കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ള ജില്ല? ഏത് അന്തർദേശീയ പരിസ്ഥിതി സംഘടനയുടെ ചിഹ്നമാണ് ഭീമൻ പാണ്ട? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes