ID: #2056 May 24, 2022 General Knowledge Download 10th Level/ LDC App ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്? Ans: വൈകുണ്ഠ സ്വാമികൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പണ്ഡിറ്റ് കെ.പി കറുപ്പന്റെ വീട്ടുപേര്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർത്തമാന പത്രങ്ങൾ ഉള്ള സംസ്ഥാനം? തൃശൂർ കലക്ടർ ആയിരിക്കെ നടത്തിയ നഗര പരിഷ്കരണങ്ങൾ മൂലം രണ്ടാം ശക്തൻ തമ്പുരാൻ എന്ന വിശേഷണത്തിന് അർഹനാക്കിയത് ആരെ? ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി? തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? സ്വപ്നവാസവദത്ത എന്ന കൃതി എഴുതിയത്: മലമുഴക്കി വേഴാമ്പലിന്റെ ശാസ്ത്രീയ നാമം? 2002- ലെ ജൈവവൈവിധ്യ നിയമം പ്രാബല്യത്തിൽ വന്ന വർഷം ഏത്? മുദ്രാ രാക്ഷസം രചിച്ചത് ആര്? ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള കേരളത്തിലെ ജില്ല? മദ്രാസ് റബ്ബർ ഫാക്ടറിയുടെ (MRF) ആസ്ഥാനം? 1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്? ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം? കേരളത്തിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ? മലബാർ സമരം നടന്ന വർഷം ? ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്? നാഗാലാന്റ്ന്റെ സംസ്ഥാന മൃഗം? പഞ്ചാബിന്റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം? നോഹയുടെ പേടകം ഉറച്ചുനിന്ന പർവതം? ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ആദ്യ നാട്ടുരാജ്യം? കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷിചെയ്യപ്പെടുന്ന ധാന്യവിള? 1995 -ൽ പ്രവർത്തനം തുടങ്ങിയ കേരളം ഫോക്ക്ലോർ അക്കാദമിയുടെ ആസ്ഥാനമെവിടെ ? ആദ്യ വ്യവഹാര രഹിത പഞ്ചായത്ത്? സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം? കഥാപാത്രങ്ങള്‍ക്ക് പേരു നല്‍കാതെ ആനന്ദ് എഴുതിയ നോവല്‍? റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്? കേരളത്തിലെ ഏറ്റവും വലിയ കോര്പ്പറേഷന്? കേരളത്തിൽ ആദ്യമായി വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിച്ച വ്യവസായസംരംഭം ഏതാണ് ? ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി? റോബോട്ട് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes