ID: #22954 May 24, 2022 General Knowledge Download 10th Level/ LDC App സ്വരാജ് പാർട്ടിയുടെ ആദ്യ പ്രസിഡന്റ്? Ans: സി.ആർ. ദാസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിൻറെ ആദ്യത്തെ പ്രസിഡൻറ്? അഭിമന്യുവിന്റെ ധനുസ്സ്? ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം? കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്? ഇന്ത്യൻ മാക്കിയവെല്ലി എന്നു വിശേഷിപ്പിക്കപ്പെട്ടത്? ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത്? സമാധാന കാലത്ത് ഇന്ത്യയുടെ അതിർത്തി സംരക്ഷണ ചുമതല വഹിക്കുന്നത്? മാർത്താണ്ഡവർമ്മ മഹാരാജാവ് ശത്രുക്കളിൽ നിന്നു രക്ഷനേടാനായി അഭയംപ്രാപിച്ച അമ്മച്ചിപ്ലാവ് എവിടെയാണുള്ളത്? Who was the first Electricity Minister in Kerala? കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന സ്ഥാനപ്പേര്? "അയ്യാവഴി"എന്ന മതം സ്ഥാപിച്ചത്? മഗധം(പാടലീപുത്രം) രാജവംശത്തിന്റെ തലസ്ഥാനം? ഇന്ത്യയുടെ ആദ്യ ചന്ദ്ര ഉപഗ്രഹം? 1848 കോട്ടയത്തെ സിഎംഎസ് പ്രസിൽ നിന്നാണ് മലയാളികൾ ആരംഭിച്ച ആദ്യ പത്രം പ്രസിദ്ധീകരിച്ചത് ഏതാണീ പത്രം? മേയൊ പ്രഭു ആദ്യ സെൻസസ് തയ്യാറാക്കിയ വർഷം? കബനി ഏതിന്റെ പോഷകനദിയാണ്? ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്? കേരളാ സാക്ഷരതാ മിഷന്റെ മുഖപത്രം? പെരിയാർ വന്യജീവി സങ്കേതത്തിലെ ആസ്ഥാനം? ദാമോദാർ വാലി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? അമേരിഗോ വെസ്പുച്ചി ജനിച്ച രാജ്യം? എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം? ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം? ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്? നാഷണൽ പോലീസ് അക്കാദമി എവിടെയാണ് ? കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന പ്രധാന ഗോത്ര കലാപം? ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? തെക്കേ ഇന്ത്യയിലെ മലകളുടെ റാണി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം? ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല? ഫ്രഞ്ച് ഓപ്പൺ നടക്കുന്ന കളിസ്ഥലത്തിന്റെ പേര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes