ID: #23000 May 24, 2022 General Knowledge Download 10th Level/ LDC App ജനുവരി 26 ഇന്ത്യയുടെ റിപ്പബ്ളിക്ക് ദിനമായി തീരുമാനിക്കാൻ കാരണം? Ans: 1930 ജനുവരി 26 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചതിന്റെ ഓർമ്മയ്ക്കായ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗം ? വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് പ്രധാനമന്ത്രി: വി. ടി. ഭട്ടത്തിരിപ്പാട് പരിഷ്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ? കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ എം.ടി.വാസുദേവൻ നായർ മ്യൂസിയം സ്ഥാപിക്കുന്നത് എവിടെ? തണ്ണീർമുക്കം വണ്ടിനെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന വ്യക്തി? ‘ശ്രീരേഖ’ എന്ന കൃതിയുടെ രചയിതാവ്? അറ്റോമിക് പവർസ്റ്റേഷനുകൾ; സ്റ്റീൽ പ്ലാന്റുകൾ ; വിമാനതാവളങ്ങൾ ; വൈദ്യുതി നിലയങ്ങൾ ; എന്നിവയുടെ സംരക്ഷണചുമതല വഹിക്കുന്ന അർധസൈനിക വിഭാഗം? കേസരി ദിനപത്രം ആരംഭിച്ചതാര്? വയനാട് ജില്ലയിലെ അടിയർ എന്ന ആദിവാസി വിഭാഗത്തിന് അനുഷ്ഠാന കലാരൂപം? കേരള തുളസീദാസൻ എന്ന് അറിയപെടുന്ന വ്യക്തി? തിരുവിതാംകൂറില്‍ക്ഷേത്രപ്രവേശന വിളംബരം നടന്നത്? ആദ്യത്തെ ഫുട്ബാൾ ലോകകപ്പ് വേദി? 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി? ഏതു സംഘടനയുടെ പ്രവർത്തനങ്ങളാണ് വിവരാവകാശ നിയമനിർമണത്തിലേക്കു നയിച്ചത്? ദേശീയ സാമുദ്രികദിനമായി ആചരിക്കുന്ന ദിവസമേത്? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്? ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ? ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ? അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ്"എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം? വായിച്ചു തുടങ്ങിയിട്ട് താഴെ വയ്ക്കാൻ കഴിയാത്ത വിധത്തിലുള്ളതായിരുന്നു ആ പുസ്തകം ഞാൻ അതിൻറെ പിടിയിലമർന്നു പോയി-ഗാന്ധിജി ഏത് പുസ്തകത്തെപ്പറ്റി ആണ് ഇങ്ങനെ പരാമർശിച്ചത്? രണ്ടാം ജൈനമത സമ്മേളനം നടന്ന വർഷം? ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർവാഹക അന്തർവാഹിനി? കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല: ഇന്ദുലേഖയുടെ കര്‍ത്താവ്? ദൂരദർശൻ മെട്രോ ചാനലുകൾ ആരംഭിച്ച വർഷം ഏത്? മധ്യ തിരുവുതാംകൂറിന്റ ജീവനാഡി എന്ന് അറിയപ്പെട്ടിരുന്ന നദി? ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? ഇന്ത്യയില്‍നിന്നുള്ള ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ? കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം? ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes