ID: #23818 May 24, 2022 General Knowledge Download 10th Level/ LDC App ബ്രിട്ടീഷ് നിയമ നിർമ്മാണ സഭയിലേയ്ക്ക് 1929 ൽ ബോംബെറിഞ്ഞ സ്വാതന്ത്ര്യ സമര പോരാളികൾ? Ans: ഭഗത് സിംഗ് & ബദു കേശ്വർ ദത്ത് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉള്ള സംസ്ഥാനം? പാലക്കാട് ചുരത്തിന്റെ ആകെ നീളം? ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത്? സിവിൽസർവീസ് പരീക്ഷാ പാറ്റേൺ പരിഷ്ക്കാരത്തിനായി കേന്ദ്ര ഗവൺമെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ? സിന്ധു നദീതട സംസ്കാരം കണ്ടെത്തിയ വർഷം? മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി? തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത്? ‘ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ’ എന്ന കൃതി രചിച്ചത്? നല്ലളം താപനിലയം എത് ജില്ലയിലാണ് സ്ഥ്തി ചെയ്യുന്നത്? ഉപനിഷത്തുക്കളുടെ എണ്ണം? ശിവ ധനുസ്? കേരളത്തില്‍ (ഇടവപ്പാതി) കാലവര്‍ഷക്കാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ തോത്? ബാലഗംഗാധര തിലകൻ പ്രസിദ്ധീകരിച്ച പത്രം 'മാറാത്ത' ഏതു ഭാഷയിൽ: ഒൻപതാമത്തെ സിഖ് ഗുരുവായ തേജ് ബഹാദൂറിനെ വധിച്ചത് (എ.ഡി.1675)? ‘സോക്രട്ടീസ്’ എന്ന കൃതി രചിച്ചത്? മതികെട്ടാൻചോല ദേശീയോദ്യാനം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു? വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത തമിഴ് നേതാവ്? അയ്യങ്കാളി പിന്നോക്ക സമുദായക്കാര്ക്കുവേണ്ടി കുടിപ്പള്ലിക്കുടം സ്ഥാപിച്ചത്? മരുന്ന് - രചിച്ചത്? ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി? സുൽത്താനേറ്റ് കാലഘത്തിൽ ഏറ്റവും കൂടുതൽ രാജ്യവിസ്തൃതിയുണ്ടായിരുന്ന ഭരണാധികാരി? Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്? രണ്ടാം അടിമ വംശസ്ഥാപകൻ? മറ്റു സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ സാധിക്കാത്ത ഏക സംസ്ഥാനം? വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്റെ നിറം എന്നി സിനിമകളുടെ സംവിധായകൻ? തൈക്കാട് അയ്യായുടെ ശിഷ്യന് ആയിരുന്ന തിരുവിതാംകൂര്‍ രാജാവ്? ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്? യു.എസ.എ യിലെ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത് ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes