ID: #2515 May 24, 2022 General Knowledge Download 10th Level/ LDC App അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന? Ans: ആചാര ഭൂഷണം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അറബ് രേഖകളിൽ 'ജൂർ ഹത്തൻ' എന്നറിയപ്പെട്ട പ്രദേശം? ഹരിഹരൻ നായർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഷിക് ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? കോഴിക്കോട് ജില്ലയിലെ പയ്യോളിക്കു സമീപത്തെ ഏതു കടപ്പുറമാണ് കടലാമ സംരക്ഷണത്തിലൂടെ പ്രസിദ്ധമായത്? ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്? ഗോവ ഉൾപ്പെടെയുള്ള പോർച്ചുഗീസ് അധീനപ്രദേശങ്ങൾ സ്വതന്ത്രമായ വർഷം? റിവോൾവർ കണ്ടുപിടിച്ചത്? കൊടുങ്കാറ്റുകളുടെ സമുദ്രം എവിടെയാണ്? ഇന്ത്യയിലെ സ്വകാര്യവത്ക്കരിക്കപ്പെട്ട നദി? പ്രതിഭയെന്നാൽ ഒരു ശതമാനം പ്രചോദനവും 99 ശതമാനം പ്രയത്നവുമാണ് എന്നു പറഞ്ഞത്? ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി? ‘ധ്യാന സല്ലാപങ്ങൾ’ എന്ന കൃതി രചിച്ചത്? 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി? ആദ്യ ശിശു സൗഹൃത സംസ്ഥാനം? അണു വിഭജനത്തിന്റെ പിതാവ്? കേരളത്തിലെ ചിറാപുഞ്ചിയെന്നറിയപ്പെടുന്നത്? ഇന്ത്യയിൽ ആദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനം? ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം? മിസൈൽ വുമൺ ഓഫ് ഇന്ത്യ എന്നറിയപ്പെന്നത്? ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി ആര്? കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സ്വന്തം സീറ്റ് നിലനിർത്തിയ ആദ്യ വ്യക്തിയാര്? ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്? കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിക്ക് ഭാരത കേസരി എന്ന ബഹുമതി ലഭിച്ചിരുന്നു ആരാണ് ഇദ്ദേഹം? പിന്നണി ഗായികയെന്ന നിലയിൽ പ്രശസ്തയായ ഭാരതരത്നം ജേതാവ്? 2017 സെപ്റ്റംബറിൽ ദീൻദയാൽ തുറമുഖം എന്ന് നാമകരണം ചെയ്യപ്പെട്ട ഇന്ത്യയിലെ പ്രധാന തുറമുഖം ഏത്? തോട്ടപ്പിള്ളി സ്പില്‍വേ സ്ഥിതി ചെയ്യുന്നത്? കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം? ഇന്ത്യയിൽ നിന്നും അവസാനമായി തിരിച്ചു പോയ യൂറോപ്യൻ ശക്തി? റോളക്സ് വാച്ചുകമ്പനിയുടെ ആസ്ഥാനം എവിടെയാണ്? ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes