ID: #66090 May 24, 2022 General Knowledge Download 10th Level/ LDC App 1934-ൽ ഏതുസ്ഥലത്തുവെച്ചാണ് കൗമുദി എന്ന പെൺകുട്ടി തൻ്റെ ആഭരങ്ങൾ ഗാന്ധിജിയ്ക്കു നൽകിയത്? Ans: വടകര MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വകുപ്പ് തുടങ്ങിയവർഷം? പ്രാഗ് ജ്യോതിഷപുരത്തിന്റെ പുതിയപേര്? 'കൈഗ ആണവോർജ നിലയം' സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യയിലെ പ്രധാന യുറേനിയം ഖനിയായ ജാദുഗുഡ ഏതു സംസ്ഥാനത്താണ്? രണ്ടു തലസ്ഥാനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? വേഴ്സായ് ഉടമ്പടി പ്രകാരം അവസാനിച്ച യുദ്ധമേത്? കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സ്വന്തം സീറ്റ് നിലനിർത്തിയ ആദ്യ വ്യക്തിയാര്? അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല ഏതാണ്? ഡൽഹിയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരി? ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്? വാഗ്ഭടന് ആരംഭിച്ച മാസിക? ബ്രഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര് ? വിദ്യാ ഭോഷിണി എന്ന സാംസ്ക്കാരിക സംഘടനയ്ക്ക് രൂപം നല്‍കിയത്? ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം? ജനസംഖ്യാ വിസ്ഫോടന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? ബദരിനാഥ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? അമേരിക്കയിലെ ഫിലിപ്സ് പെട്രോളിയം കോർപ്പറേഷന്റെ സഹായത്തോടെ ആരംഭിച്ച കൊച്ചി റിഫൈനറിയുടെ ആസ്ഥാനം എവിടെ? തിരുവിതാംകൂറിൽ ഫിംഗർപ്രിന്റ് ബ്യൂറോ; ഹസ്തലിഖിത ലൈബ്രറി; വർത്തമാന പത്ര നിയമം എന്നിവ ആരംഭിച്ചത് ആരുടെ കാലത്ത്? കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡൻ്റ് ആയത് ഏത് വർഷത്തിൽ? ടെലിവിഷന്‍ കണ്ടുപിടിച്ചത്? ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം? തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച വർഷം? കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന ജില്ല? ഹർഷ വർദ്ധനന്റെ കൃതികൾ? സത്യാഗ്രഹത്തിന്റെ ജന്മഭൂമി? ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മഹാദേവ ദേശായി അന്തരിച്ച സ്ഥലം? വർദ്ധന സാമ്രാജ്യ (പുഷ്യഭൂതി രാജവംശം) സ്ഥാപകൻ? ഗാന്ധിജി; നെഹ്റു; ലാൽ ബഹദൂർ ശാസ്ത്രി എന്നിവരുടെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിക്ഷേപിച്ച സ്ഥലം? കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes