ID: #50278 May 24, 2022 General Knowledge Download 10th Level/ LDC App ബോൾഗാട്ടി പാലസ് ഏത് ജില്ലയിൽ? Ans: എറണാകുളം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1883 രാജസ്ഥാനിലെ ജോധ്പൂർ കൊട്ടാരത്തിൽ വച്ച് വിഷഭക്ഷണം ഉള്ളിൽ ചെന്നതിനെ തുടർന്ന് മരണപ്പെട്ട നവോത്ഥാന നായകൻ ? ഭാരതീയ ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്? എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ രാഷ്ട്രപതി? ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി? ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്റെ ശില്പി എന്നറിയപ്പെട്ടത്? ഡി.ഡി ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്? ചെങ്കല്ലിലെ ഇതിഹാസം എന്ന് അറിയപ്പെടുന്നത്? ഷോളാപ്പൂർ ഏതു വ്യവസായത്തിനു പ്രസിദ്ധം? ഇന്ത്യക്ക് ആദ്യമായി ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണം ലഭിച്ച വർഷം? ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം? സവർണർ പണലി പറയൻ എന്ന് ആക്ഷേപിച്ച പരിഷ്കർത്താവ്? കാഞ്ചന്‍ഗംഗ സ്ഥിതി ചെയ്യുന്നത്? മാന്നാർ ഉൾക്കടലിൽ(ഗൾഫ് ഓഫ് മാന്നാർ) സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ പ്രധാന തുറമുഖം ഏത്? ബി.ബി.സി രൂപവൽക്കരിക്കപ്പെട്ട വർഷം ? ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ മലയാളി വനിത? ആര്യന്മാര് ഉപയോഗിച്ച വിനിമയ നാണയം? ത്രിമൈൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം? ആഗ്ര നഗരം പണികഴിപ്പിച്ചതാര്? കാകതീയ രാജവംശത്തിന്റെ തലസ്ഥാനം? 1933 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ റേഡിയോ നിലയം? ‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’ എന്ന യാത്രാവിവരണം എഴുതിയത്? സാഹിത്യമഞ്ജരി - രചിച്ചത്? കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനേത്? വൈസ് ചാൻസലർ പദവി വഹിച്ച ആദ്യ ഇന്ത്യക്കാരൻ? പ്രാചീനകാലത്ത് മുസ്സിരിസ് എന്നറിയപ്പെട്ടിരുന്ന തുറമുഖ പട്ടണം? രബീന്ദ്രനാഥ ടാഗോർ രചിച്ച പ്രശസ്ത നാടകം? പഞ്ചായത്ത് രാജ് നിലവില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം? ഓൾ ഇന്ത്യാ റേഡിയോയുടെ പേര് ആകാശവാണി എന്നുമാറ്റിയ വർഷം? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "മാതൃ ദേവതയുടെ പ്രതിമ " കണ്ടെത്തിയ സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes