ID: #25453 May 24, 2022 General Knowledge Download 10th Level/ LDC App ഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം? Ans: ഓപ്പറേഷൻ വിജയ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യൻ സംസ്ഥാനങ്ങളിൽ കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം? .നൃത്തങ്ങളുടെ രാജാവ് എന്ന വിശേഷിപ്പിക്കുന്ന നൃത്തം? ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം? അവസാനത്തെ പ്രതാപശാലിയായ മുഗൾ ചക്രവർത്തി? 2008- ൽ ലൈറ്റിങ് എ ബില്യൺ ലൈവ്സ് എന്ന പരിസ്ഥിതി സംഘടനയ്ക്ക് രൂപം കൊടുത്ത ഇന്ത്യക്കാരൻ? 1947-ന് ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി? കേരളത്തില് ആദ്യമായി മലയാളം അച്ചടി നടന്ന പ്രസ്സ്? ബ്രഹ്മാനന്ദ ശിവയോഗിയുടെ മുഖ്യ ശിഷ്യൻ ആര്? ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടമായ ബ്രൗൺസ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്? ഇന്ത്യന് റെയിൽവേയുടെ പിതാവ്? കേരളകലാമണ്ഡലത്തിന്റെ പ്രഥമ ചെയര്മാന്? ആദ്യമായി ജി.എസ് .ടി. നടപ്പിലാക്കിയ രാജ്യം? ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ? പാരിസ്ഥിതിക ആഘാതം കൂടി കണക്കിലെടുത്തുള്ള വികസനം എന്ന കാഴ്ചപ്പാട് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്? ഇന്ത്യയിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന സ്ഥാപനം എവിടെയാണ്? ഫോർമുല വൺ കാറോട്ട മത്സരത്തിൽ മത്സരിക്കാൻ അർഹനായ ആദ്യത്തെ ഇന്ത്യക്കാരൻ? ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം? 1963 സ്വിസ് ഗവൺമെൻറിൻറെ സഹകരണത്തോടെ ഇൻഡോ-സ്വിസ് പദ്ധതി നടപ്പിലാക്കിയ പ്രദേശം ഏത്? ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം? സിക്കീമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി? ചൗധരിചരൺ സിങ് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്? ഗ്രാൻഡ്സ്ളാം ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ്? സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? എത്ര രൂപായുടെ നോട്ടിലാണ് കർഷകനേയും ട്രാക്ടറും ചിത്രീകരിച്ചിട്ടുള്ളത്? പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്? റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം? ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനം? മലബാറിൽ കർഷകസംഘം രൂപവത്കരിക്കുന്നതിന് പ്രചോദനം നൽകിയ നവോത്ഥാന നായകൻ? ജമൈക്ക ഏതു വൻകരയിൽ ആണ് ? ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes