ID: #25637 May 24, 2022 General Knowledge Download 10th Level/ LDC App വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ? Ans: പത്മ ബന്ദോപാദ്ധ്യായ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കബനി സമ്മാനം നൽകുന്നത് ഏത് സംസ്ഥാന സർക്കാരാണ്? ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി? കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജില്ലകളുള്ള സംസ്ഥാനം? ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വരുവാന്‍ കാരണമായ കമ്മിറ്റി ? അറയ്ക്കല്‍രാജവംശത്തിലെ പെണ് ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്? കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി? നാഷണൽ ട്യൂബർക്കുലോസിസ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? തഡോബ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? മാവൂരിലെ ഗ്വാളിയാർ റയോൺസിൽനിന്നുള്ള അഴുക്കിനാൽ മലിനീകരിക്കപ്പെട്ട നദി ഏതാണ്? ഉല്ലാസ് നൗകകളിൽ എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിടുന്ന ഇന്ത്യയിലെ ആദ്യത്തെ മറീന ആരംഭിച്ചത് എവിടെയാണ്? പുരാവസ്തു ഗവേഷണത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഗവർണ്ണർ ജനറൽ? വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി? കേരളത്തിലെ ആദ്യ മെട്രോ റെയിൽ പദ്ധതി ആരംഭിക്കുന്ന നഗരം ഏതാണ്? എരളാതിരി; നെടിയിരിപ്പു മൂപ്പൻ; കുന്നലമന്നവൻ എന്നി പേരുകളിൽ അറിയപ്പെട്ടിരുന്നത്? പച്ചയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണം? മുതുമലൈ വന്യമൃഗസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യയിൽ ആദ്യമായി റയിൽവേ നിലവിൽ വന്ന സംസ്ഥനം ? ‘സുന്ദരികളും സുന്ദരൻമാരും’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിൽ ഏറ്റവും കൂടുതൽ സ്വർണാഭരണ നിർമ്മാണം നടക്കുന്ന ജില്ല ഏതാണ്? അയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം? ബ്രിട്ടീഷുകാർ മദ്രാസിൽ പണികഴിപ്പിച്ച കോട്ട ? ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? ‘കേരളാ മാർക്ക് ട്വയിൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? തിരുവിതാകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന് നിരോധിക്കപ്പെട്ട പത്രം? കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി? കാർഗിൽ യുദ്ധം നടന്ന വർഷം? തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജില്ല? 1947 ൽ പൊട്ടിപ്പുറപ്പെട്ട വർഗീയലഹളകളുടെ പശ്ചാത്തലത്തിൽ 'എന്റെ ഏകാംഗസൈന്യം' എന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ വിശേഷിപ്പിച്ചതാരെ ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes