ID: #9941 May 24, 2022 General Knowledge Download 10th Level/ LDC App ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്? Ans: ഇടശ്ശേരി ഗോവിന്ദൻ നായർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മറാഠികളെ മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ തോൽപ്പിച്ച് അഹമ്മദ് ഷാ അബ്ദാലി ആരെയാണ് മുഗൾ ചക്രവർത്തിയായി നാമനിർദ്ദേശം ചെയ്തത്? മാലിക്ബിൻ ദിനാർ കേരളത്തിൽ പള്ളികൾ പണിത് ഇസ്ലാം മതം സ്ഥാപിച്ച വർഷം? 1946 സെപ്റ്റംബർ രണ്ടിന് ചുമതലയേറ്റ ഇടക്കാല മന്ത്രിസഭയില്‍ ജവഹർലാൽനെഹ്റു വഹിച്ച പദവി? ഇന്ത്യയിലെ പത്താമത്തെ കടുവാ സങ്കേതം ഏത്? കേരളത്തിലെ എബ്രഹാം ലിങ്കൺ എന്നറിയപ്പെടുന്നത്? യൂറോപ്യൻമാർ കേരളത്തിൽ നിർമ്മിച്ച ഏറ്റവും ചെറിയ കോട്ടം? വിന്ധ്യ-സത്പുര നിരകൾക്കിടയിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന നദി ? "തുറന്നിട്ട വാതിൽ "ആരുടെ ആത്മകഥയാണ്? ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം? ‘പ്രവർത്തിക്കുക അല്ലെങ്കിൽ മറക്കുക’ ആരുടേതാണീ വാക്കുകൾ? At which backwaters the Perumon train tragedy occured on 8 July 1988? അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച ഗവേഷണ സ്ഥാപനം ? ചിറ്റൂരിലെ കീർത്തി സ്തംഭം പണികഴിപ്പിച്ചത്? ഇന്ദിരാപോയിന്റ് സ്ഥിതി ചെയ്യുന്നത്? ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിൻറെ ആസ്ഥാനം? ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്? കരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി: ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത്? ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം? 1901 ലെ കൽക്കത്താ കേൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ? ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ആര്? ആൻഡമാൻ ട്രങ്ക് റോഡ് (N.H 223 )ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? "വൈഷ്ണവ ജനതോ " പാടിയത്? കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ? മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന്റെ പേര്? സിയാച്ചൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം? കേരളത്തിൽ കണ്ടെത്തിയ ഏതു ശാസനമാണ് നമശിവായ ശ്രീ രാജാധിരാജ പരമേശ്വര ഭട്ടാരക രാജശേഖരദേവർക്ക് എന്ന് തുടങ്ങുന്നത്? ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം? ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി? ‘ആലാഹയുടെ പെൺമക്കൾ’ എന്ന കൃതിയുടെ രചയിതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes