ID: #26293 May 24, 2022 General Knowledge Download 10th Level/ LDC App വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി? Ans: രാജീവ് ഗാന്ധി (വർഷം: 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നത്? മലമുഴക്കി വേഴാമ്പലുകളുടെ ആവാസകേന്ദ്രം ഏത്? കടന്നുകയറ്റത്തെ തടഞ്ഞ അതേ വികാരത്തോടും ശക്തിയോടുംകൂടി ഇനി നമ്മൾ സമാധാനത്തിനായി പൊരുതണം എന്ന് പറഞ്ഞത്? ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ? മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്? ഇന്ത്യയിൽ ബാങ്ക് നോട്ടുകൾ പുറത്തിറക്കാൻ അധികാരപ്പെട്ട സ്ഥാപനമേത്? ഇന്ത്യയിലെ ആദ്യത്തെ പുകയില വിമുക്ത സംസ്ഥാനം? പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്? കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി? കുലശേഖരന് മാരുടെ ആസ്ഥാനമായിരുന്നത്? Which plateau is known has the 'Mineral heartland of India' ? അഹമ്മദാബാദിന്റെ ആദ്യകാലപേര്? അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പരമാർശിക്കുന്ന ആർട്ടിക്കിൾ: ഇന്ത്യ വികസിപ്പിച്ചെടുത്ത പൈലറ്റില്ലാത്ത ചെറുവിമാനം ? വാഗ്ഭടാനന്ദൻ ഗുരുവായൂർ സത്യാഗ്രഹികളെ അഭിസംബോധന ചെയ്ത വർഷം? കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം? താഷ്കന്റ് കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാന മന്ത്രി? ഇന്ത്യയുടെ ദേശീയ പൈതൃക ജീവി? നാല് കാലുകളുടെയും മുട്ടുകൾ ഒരുപോലെ മടക്കാൻ കഴിയുന്ന മൃഗം? ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം? സിഗരറ്റിന്റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്‍പ്പന നിരോധിച്ച ആദ്യ സംസ്ഥാനം? ഇന്ത്യയിലെ പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ എതാണ്? ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്? ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത്? വ്യവസായസ്ഥാപനങ്ങൾ,തന്ത്രപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ സംരക്ഷണ ചുമതല ആർക്കാണ്? 1802 ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ? വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് - എം ചാനൽ? ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത കേന്ദ്രമായ തവാങ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്റ്റ്? മലബാർ ജില്ല ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിൽ വന്നത് ഏത് ഉടമ്പടി പ്രകാരം ആയിരുന്നു? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes