ID: #26899 May 24, 2022 General Knowledge Download 10th Level/ LDC App NCERT - നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസേർച്ച് ആന്റ് ട്രെയിനിംഗ് സ്ഥാപിച്ച വർഷം? Ans: 1961 ( ആസ്ഥാനം ന്യൂഡൽഹി ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? ‘പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്’ എന്ന കൃതിയുടെ രചയിതാവ്? രാജ്യത്തെ പണത്തിന്റെ അളവ് നിയന്ത്രിക്കുന്ന സ്ഥാപനമേത്? ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ താൽപര്യമുള്ളവർക്ക് സഹായം നൽകുന്ന മ ഈനത്തുൽ ഇസ്ലാം സഭയുടെ ആസ്ഥാനം എവിടെയാണ്? പാകിസ്താൻ്റെ ദേശീയ ഗാനം? സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല? പാമ്പാര് നദിയുടെ ഉത്ഭവം? മലയാളത്തിലെ ആദ്യത്തെ സിനിമ? കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആരാധനാമൂർത്തി? നേതാജിയുടെ തിരോധാനം സംബന്ധിച്ച അന്വേഷണ കമ്മീഷന്? ഹരിതവിപ്ലവത്തിന്റെ പിതാവ്? ഉത്തരമീമാംസയുടെ കർത്താവ് ? തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്? ഇന്ത്യയിലെ ഏറ്റവും വലിയ തടാകം? മികച്ച നടനുള്ള പ്രഥമ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയത്? ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ പ്രഥമ ചെയർമാൻ? മദന്മോഹന് മാളവ്യയുടെ പത്രമാണ്? സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്? സർദാർ വല്ലഭായി പട്ടേലിന്റെ സമാധി സ്ഥിതി ചെയ്യുന്നത്? 'എന്തരോ മഹാനുഭാവുലൂ' എന്ന പ്രസിദ്ധമായ കീർത്തനം രചിച്ചതാര്? ആദ്യത്തെ കേരള ചീഫ് ജസ്റ്റീസ്? ഏതു നേതാവിന്റെ മരണശേഷമാണ് ഗാന്ധിജി കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവായി ഉയർന്നത്? എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം? ഏത് ജീവിയിൽ നിന്നാണ് അമ്പർ ഗ്രീസ് എന്ന സുഗന്ധവസ്തു ലഭിക്കുന്നത്? പ്രസിദ്ധമായ 'മേത്തൻ മണി' സ്ഥിതി ചെയ്യുന്ന കൊട്ടാരം? സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം? കെ. പി അപ്പന്റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി? ഇന്ത്യയിൽ ഏതു വർഷമാണ് സതി നിരോധിക്കപ്പെട്ടത് ? ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes