ID: #26981 May 24, 2022 General Knowledge Download 10th Level/ LDC App പ്രൈമറി വിദ്യാഭ്യാസം സാർവ്വത്രികമാക്കാനായി 1994 ൽ ആരംഭിച്ച പദ്ധതി? Ans: ഡി.പി ഇ പി (District Primary Education Programme ). MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS രൂപയുടെ ചിഹ്നമുള്ള നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയ വർഷമേത്? ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരന്? ഏറ്റവുമൊടുവിൽ ഗാന്ധിജിയെ സന്ദർശിച്ച പ്രമുഖ നേതാവ്? സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്? In which year was the national policy for the empowerment of women was issued? കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം? ഉത്തരേന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന യുപിയിലെ നഗരം? 1887 ല്‍ മദ്രാസില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്റെ കൃതി? ഗാന്ധിജി ആദ്യം രചിച്ച കൃതി? കയ്യൂര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ചിരസ്മരണ എന്ന വിഖ്യാത നോവല്‍ രചിച്ച കന്നട സാഹിത്യകാരന്? മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി? ഇന്ത്യയുടെ തെക്കേയറ്റമായ ഇന്ദിരാ പോയിന്റ് സ്ഥിതി ചെയ്യുന്ന ദ്വീപ്? ശകവർഷത്തിലെ ആദ്യമാസം? ബ്രിട്ടീഷ് പാർലമെൻറ് സമ്മേളിക്കുന്ന കൊട്ടാരം? കേരളാ ഫോക്-ലോര്‍ അക്കാഡമിയുടെ മുഖപത്രം? 'രക്തസാക്ഷികളുടെ രാജകുമാരൻ ' എന്ന വിശേഷണം ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ? ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക്? യങ് ബംഗാൾ മൂവ്മെന്റ് - സ്ഥാപകന്‍? നബാർഡ് രൂപീകൃതമായത്? ‘ജീവകാരുണ്യ പഞ്ചകം’ രചിച്ചത്? ഹൈറോഗ്ലിഫിക്സ് ഏതു കാലഘട്ടത്തിലെ എഴുത്തുരീതിയാണ് ? "ഇവിടെ ഇതാ എൻറെ മുന്നിൽ രക്തത്തിൻറെ വിസ്തൃതസമുദ്രം കിടക്കുന്നു. ഞാൻ ഇനിയും എന്തെല്ലാം കാണേണ്ടി വരും എന്ന് ദൈവത്തിനു മാത്രം അറിയാം." സമര കാലത്ത് ഡൽഹിയിൽ ഉണ്ടായിരുന്ന ഉർദു കവി എഴുതിയതിങ്ങനെ. കവി? കേരളത്തിൽ മന്ത്രിയായ ആദ്യ മലയാളതാരം? ലോക്സഭയിലും രാജ്യസഭയിലും അംഗമായ മലയാളി വനിത? ജർമനിയുടെ ആദ്യത്തെ വനിതാ ചാൻസലർ? കേരള സിംഹം എന്നറിയപ്പെട്ടത്? ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിച്ചത്? ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല? ഇന്ത്യയിൽ സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes