ID: #27670 May 24, 2022 General Knowledge Download 10th Level/ LDC App ആധുനിക രീതിയിലുള്ള ATM കണ്ടു പിടിച്ചത്? Ans: ഡൊണാൾഡ് സി. വെറ്റ് സെൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS യൂറോപ്പിനെയും ഏഷ്യയെയും വേർതിരിക്കുന്ന പർവ്വതനിര? 1939 ല്‍ ത്രിപുരയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം? ആർ.ശങ്കർ മന്ത്രിസഭയുടെ പതനത്തിന് കാരണമായ 1964 സെപ്റ്റംബർ 8-ലെ അവിശ്വാസ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത് ആര്? ചാലിസ എന്ന നാല്പതംഗ മതമേധാവികളുടെ സംഘത്തെ അമർച്ച ചെയ്തത്? കേരളത്തിലെ ഏറ്റവും വലിയ റിസര്‍വ്വ് വനം? ആദ്യകാലത്ത് പൊറൈനാട് എന്ന് അറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ്? സിരി നഗരം സ്ഥാപിച്ചത്? മുഖ്യമന്ത്രി ആയ ശേഷം ഗവര്‍ണറായ ഏക വ്യക്തി? തേക്കടി വന്യജീവി സങ്കേതത്തിന്റെ ആദ്യകാല നാമം? വികേന്ദ്രിയാസൂത്രണത്തിന് തുടക്കം കുറിച്ച പഞ്ചായത്ത്? “ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ"ആരുടെ വരികൾ? ഖിൽജി സുൽത്താൻമാർ ഏതു വംശജരായിരുന്നു ആയിരം കുന്നുകളുടെ നാട്? ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോർഡിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ? ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള സംസ്ഥാനം? സൈമൺ കമ്മീഷനെ തള്ളിക്കളയാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് സമ്മേളനം? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം? ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ച ആദ്യ തമിഴ് സാഹിത്യകാരൻ? ‘കേരളാ മാർക്ക് ട്വയിൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? ഡൗൺ ടു എർത്ത് (Down to Earth) എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപർ? ഇന്ത്യയിലെ ആദ്യ ഇ - തുറമുഖം നിലവിൽ വന്ന സ്ഥലം? പോര്‍ച്ചുഗീസ് നാവികനായ വാസ്ഗോഡഗാമ കപ്പലിറങ്ങിയത്? കേരളത്തിന്റെ ഏറ്റവും തെക്കെ അറ്റത്തുള്ള താലൂക്ക്? ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ചടങ്ങെന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം കണ്ടെത്തിയത് എന്താണ്? ലക്ഷദ്വീപിലെ ഏക വിമാനത്താവളം സ്ഥിതി ചെയ്യുന്ന ദ്വീപ്? ഏറ്റവും വലിയ ലൈബ്രറി? ഭാഗധേയത്തിൻ്റെ മനുഷ്യൻ എന്നറിയപ്പെട്ടത്? ഫ്രാൻസിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes