ID: #28158 May 24, 2022 General Knowledge Download 10th Level/ LDC App ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ? Ans: കോൺവാലിസ് പ്രഭു (1793) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം? ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1924) - സ്ഥാപകര്‍? ആരുടെ കൃതികളാണ് 'ദേവർ നാമങ്ങൾ' എന്ന പേരിൽ അറിയപ്പെടുന്നത്? അഹോം രാജവംശം ഭരണം നടത്തിയിരുന്ന സംസ്ഥാനം? 1932 ൽ തിരുവിതാംകൂറിലെ ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള പ്രതിഷേധമായി ആരംഭിച്ച പ്രക്ഷോഭം? ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? ശ്രീബുദ്ധന്റെ ആദ്യകാല ഗുരു? കഥകളിയിലെ പ്രധാന പാട്ടുകാരൻ ഏത് പേരിൽ അറിയപ്പെടുന്നു? കരികാലൻ ഒന്നാം ശതകത്തിൽ കാവേരിയിൽ പണികഴിപ്പിച്ച കല്ലണൈ ആണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്.ഏത് നദിയിലാണത്? ‘സർവ്വീസ് സ്റ്റോറി’ ആരുടെ ആത്മകഥയാണ്? Which river is known as Kerala Ganga? വർദ്ധമാന മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ? ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ? ഇ.കെ.നായനാരുടെ പൂർണനാമം? തിരുവിതാംകൂർ സർവ്വകലാശാല യുടെ ആദ്യ ചാൻസിലർ? സയൻറിഫിക് സോഷ്യലിസത്തിന്റെ പിതാവ്? കൊല്ലം നഗരത്തിന്റെ ശില്ലി? ഏതു രാജ്യത്താണ് അമേരിക്ക ഏജന്റ് ഓറഞ്ച് എന്ന വിഷവസ്തു പ്രയോഗിച്ചത്? രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയിൽ വ്യാപകമായി കള്ളനോട്ടുകൾ വിതരണം ചെയ്ത രാജ്യമേത്? ‘മൂന്നരുവിയും ഒരു പുഴയും’ എന്ന കൃതിയുടെ രചയിതാവ്? മുലപ്പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര? കൗമാരക്കാരായ പെണ്‍കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി 2011 ഏപ്രില്‍ 1 ന് ആരംഭിച്ച പദ്ധതി? ഇന്ത്യയുടെ മിനി സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്? മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്? ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? മലയാളത്തിലെ എമിലി ബ്രോണ്ട് എന്നറിയപ്പെടുന്നത്? ‘ശ്രീരേഖ’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഗവർണ്ണർ ജനറൽ? ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes