ID: #83706 May 24, 2022 General Knowledge Download 10th Level/ LDC App വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ? Ans: ഭാര്‍ഗവീനിലയം(നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി; സംവിധാനം : എ.വിന്‍സെന്റ്) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ഡിഗ്രി എടുത്ത ആദ്യ വ്യക്തി? ഭാരത രത്ന നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി? ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം? ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ്, സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത്? രാജാക്കൻമാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത്? ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ? ശക്തമായ റേഡിയോ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന ഗ്രഹം? കേരളാ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്? ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളികളുടെ എണ്ണം? ഇന്ത്യയിലെ ആദ്യത്തെ കോർപ്പറേറ്റ് തുറമുഖം ഏത്? നാറാണത്തുഭ്രാന്തന് - രചിച്ചത്? രണ്ടാം ലോകമഹായുദ്ധകാലത്ത് പേൾ ഹാർബർ ആക്രമിച്ച രാജ്യം ? പൂരങ്ങളുടെ നാട് എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്? On which riverbank Malayattoor pilgrim center situates ? ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്? വല്ലാർപാടത്തെ എർണാകുളവുമായും വൈപ്പിൻ ദ്വീപുമായും ബന്ധിപ്പിക്കുന്ന പാലം? ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം? വല്ലഭായി പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചത്? കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യത കല്പിക്കപ്പെട്ട ആദ്യ കേരള നിയമസഭാംഗം? പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ചമ്പൽക്കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ‘ഗോസായി പറഞ്ഞ കഥ’ എന്ന കൃതിയുടെ രചയിതാവ്? ഓർത്തോഗ്രഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? SNDP യോഗത്തിൻറെ ആദ്യ വൈസ് ചെയർമാൻ? ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം? തുടർച്ചയായി രണ്ട് കോൺഗ്രസ് സമ്മേളനങ്ങളിൽ അദ്ധ്യക്ഷനായ ആദ്യ വ്യക്തി? ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ? മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട പെരിയാർ ലീസ് എഗ്രിമെന്റ് ഒപ്പുവച്ച ശ്രീമൂലം തിരുനാളിന്റെ ദിവാൻ? ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം? ലോകമേ തറവാടു തനിക്കീച്ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ എന്നു പാടിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes