ID: #28487 May 24, 2022 General Knowledge Download 10th Level/ LDC App പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി? Ans: റിപ്പൺ പ്രഭു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 2015 ൽ ഏത് കോട്ടയിൽ നടന്ന ഉൽഖനന വേളയിലാണ് 35,950 പീരങ്കിയുണ്ടകൾ കണ്ടെടുക്കപ്പെട്ടത്? ബ്രിട്ടീഷുകാർക്ക് ദിവാനി അനുവദിച്ച മുഗൾ ചക്രവർത്തി ? ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന കോൺഗ്രസ് സമ്മേളനം? 2009 ലെ സെൻട്രൽ യൂണിവേഴ്സിറ്റീസ് ആക്ട് പ്രകാരം ആരംഭിച്ച കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു ? എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല? ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ പിതാവ് ? തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം? യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം? ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വന്ന വർഷം? ‘കാവിധരിക്കാത്ത സന്യാസി’ എന്നറിയപ്പെടുന്നത്? പ്ലാസ്റ്റിക്സർജ്ജറിയുടെ പിതാവ്? കൊൽക്കത്ത തുറമുഖത്തിന്റെ ഡോക്കുകൾ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്? സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ സിന്ധിലെ ചീഫ് കമ്മീഷണർ? കാർഗിൽ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് / അലിഗർ മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? ‘ആത്മബോധം’ എന്ന കൃതി രചിച്ചത്? തമിഴ്നാട്ടിലെ അഡയാറിൽ കലാക്ഷേത്രം സ്ഥാപിച്ച നർത്തകി? Name the programme of the State Government under which organs of brain-dead people are donated? ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ? ക്വിറ്റ് ഇന്ത്യ സമര നായിക ആരാണ്? ദാൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ‘ഗാന്ധിയും ഗോഡ്സേയും’ എന്ന കൃതിയുടെ രചയിതാവ്? 1961-ലെ ഗോവ വിമോചനകാലത്തെ കേന്ദ്ര പ്രതിരോധമന്ത്രി ? ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന? കബനി നദി പതിക്കുന്നത്? കേരള കിസീഞ്ജർ എന്നറിയപ്പെടുന്നത്? ബക്കർ ലിപ് പ0ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം? കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ? ‘ഇനി ഞാൻ ഉറങ്ങട്ടെ’ എന്ന കൃതിയുടെ രചയിതാവ്? ‘ഹ്യൂമൻ റൈറ്റ്സ് ആന്റ് ഏഷ്യൻ വാല്യൂസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes