ID: #28869 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി? Ans: ജോർജ്ജ് യൂൾ (1888; അലഹബാദ് സമ്മേളനം) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ? രാജ്യസഭാംഗങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം? സപ്തഭാഷ സംഗമഭൂമി എന്നറിപ്പെടുന്ന ജില്ലയാണ്? ഓസ്കാർ ലഭിച്ച ആദ്യ വനിത? പ്രയത്ന ശീലർ ഒരിക്കലും അശക്തരാവുകയില്ല" ആരുടെ വാക്കുകൾ? ആദ്യ എഴുത്തച്ഛന് പുരസ്കാരം ലഭിച്ചത്? പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ? ഗീതാഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷമേത്? “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം? ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? കേരളത്തിലെ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ല ഏത്? മൗസിന്റം സ്ഥിതിചെയ്യുന്ന കുന്ന്? ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്? ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്? ഇന്ത്യൻ പ്രാമാണിക സമയരേഖ കടന്നു പോകുന്ന ഇന്ത്യൻ നഗരം? വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം? മേയറെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദം? ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കേരളത്തിൽ നടന്ന അയിത്തത്തിനെതിരായ സമരം? ദേശീയ പക്ഷിയായ മയിലിന്റെ സംരക്ഷണാർത്ഥം 2007 ൽ നിലവിൽ വന്ന മയിൽ സംരക്ഷണ കേന്ദ്രം ഏതാണ് ആണ്? തുലാവര്‍ഷകാലത്ത് ലഭിക്കുന്ന ശരാശരി മഴയുടെ അളവ്? മനുഷ്യ ശരീരത്തിൽ മരണം വരെ വളരുന്ന രണ്ടു ഭാഗങ്ങൾ? സ്വത്തവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ? ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി? ടി.കെ.മാധവന് സ്മാരകം സ്ഥിതി ചെയ്യുന്നത്? എം.റ്റി.എൻ.എൽ ന്റെ ഫോൺ സർവ്വീസ്? ഇന്ത്യയിൽ ആദ്യമായി ATM സ്ഥാപിച്ച ബാങ്ക്? ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്നത്? ചാലക്കുടിപ്പുഴ പതിക്കുന്ന കായൽ? ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi സ്റ്റേഷന്? മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes