ID: #28880 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശി? Ans: വില്യം വേഡർബോൺ (1889) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS What is the expansion of MSP? സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല? സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ? ദഹ്ബോൾ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്? മുഖ്യമന്ത്രിയായ ആദ്യ സിനിമാ താരം? ഛാക്രി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? മാവേലിമന്റത്തിന്റെ രചയിതാവ്? ഓസ്ട്രേലിയ കണ്ടെത്തിയത്? സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം? ഇന്ത്യയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം? ഗരീബി ഹഠാവോ എന്ന് ആഹ്വാനം ചെയ്ത ഇന്ത്യൻ പ്രധാനമന്തി? കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ നിർമ്മാണ മേൽനോട്ടം വഹിച്ച ജാപ്പനീസ് കമ്പനി? വർദ്ധമാന മഹാവീരന്റെ മകൾ? Which article of the Constitution is related to the protection of certain rights regarding freedom of speech? ജാർഖണ്ഡിലെ ഭിലായ് ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? മണിപ്പൂരിൽ ‘അഫ്സപ്പ’ എന്ന പട്ടാളത്തിന്റെ പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാരസമരം നടത്തിയ വനിത? ഭൂദാനപ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആരാണ്? ഐടി സാക്ഷരത പദ്ധതി അക്ഷയയ്ക്ക് തുടക്കം കുറിച്ച് ജില്ല? ആദർശ് ഫ്ളാറ്റ് കുംഭകോണം സംബന്ധിച്ച അന്വേഷണ കമ്മീഷന്? ക്യാബിനറ്റ് മിഷൻ ശുപാർശ പ്രകാരം 1946 ൽ നിലവിൽ വന്ന ഇടക്കാല ദേശീയ ഗവൺമെന്റിന് നേതൃത്വം നൽകിയത്? ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം? പാലക്കാട് മണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? മൂന്നു നഗരങ്ങള്‍ എന്നര്‍ത്ഥം വരുന്ന ഇന്ത്യന്‍ സംസ്ഥാനം? ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് മുന്ദ്ര തുറമുഖം സ്ഥിതി ചെയ്യുന്നത്? കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന ബാല മാസികയുടെ പേര് എന്താണ്? "എന്റെ പൂർവ്വികൻമാർ ഇന്ത്യയെ കീഴടക്കിയത് തോക്കും വാളും കൊണ്ടാണ്. ഇവ കൊണ്ടു തന്നെ ഞാൻ ഈ രാജ്യം ഭരിക്കും" ആരുടെ വാക്കുകൾ? കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? ഇന്ത്യയിൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ നിയന്ത്രിക്കുന്ന സ്ഥാപനം ? തെക്കിന്റെ ഗുരുവായൂര്‍ (ദക്ഷിണ ഗുരുവായൂര്‍) എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes