ID: #29005 May 24, 2022 General Knowledge Download 10th Level/ LDC App ഗുജറാത്തിലെ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭം? Ans: ഖേദാ സത്യാഗ്രഹം (1918) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളി കായികതാരം ആരാണ് ? ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ ചെക്ക് പോസ്റ്റ് ഏതാണ്? ‘ആയിഷ’ എന്ന കൃതിയുടെ രചയിതാവ്? അക്ഷർധാംക്ഷേത്രം ഏത് സംസ്ഥാനത്തിലാണ്? ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്? ഗാന്ധിജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരം ? ജവഹർലാൽ നെഹൃവിന്റെ പിതാവ്? ഗ്രാന്റ് ട്രങ്ക് റോഡിന്റെ ഇപ്പോഴത്തെ പേര്? 1857 ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് കാറൽ മാർക്സ് വിലയിരുത്തിയത് ഏത് പത്രത്തിലൂടെയാണ്? എത്ര രൂപായുടെ നോട്ടിലാണ് കർഷകനേയും ട്രാക്ടറും ചിത്രീകരിച്ചിട്ടുള്ളത്? ഇന്ത്യയെന്നത് ഭൂമധ്യരേഖ പോലെ ഭൂമിശാസ്ത്രപരമായ ഒരു സംജ്ഞ മാത്രമാണ്. അതൊരു ഏകീകൃത രാഷ്ട്രമേയല്ല-എന്നു പറഞ്ഞത്? കമ്മ്യൂണിസ്റ്റുകാരന് അല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി? ദാമോദാർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്നത്? ഏത് സ്വാതന്ത്ര്യ സമര സേനാനിയുടെ ആത്മകഥയാണ് പയസ്വിനിയുടെ തീരങ്ങളിൽ? 2006 ലെ ഇസ്രായേൽ - ലബനൻ യുദ്ധത്തെ തുടർന്ന് ഇന്ത്യാക്കാരെ രക്ഷിക്കാൻ ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ? ഫ്രാൻസിലെ ഏറ്റവും നീളം കൂടിയ നദി? ആദ്യത്തെ റോമൻ ചക്രവർത്തി? കേരളത്തിലെ ഏറ്റവും പഴക്കമുള്ള പത്രം? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണ പ്രദേശം? മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ? ഗിണ്ടി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യൻ നാഷണൽ ആർമിയുടെ മുൻഗാമി എന്നറിയപ്പെടുന്നത്? ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം? കേരളത്തിലെ ആദ്യ വനിതാ മന്ത്രി? സ്വാതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി? ഏതു തെന്നിന്ത്യൻ സംസ്ഥാനത്താണ് പോയിൻറ് കാലിമർ എന്ന വന്യജീവി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? മാരുതി ഉദ്യോഗ് ഏത് ജാപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്? ഇന്ത്യയുടെ തലസ്ഥാനം? അമുക്തമാല്യഡ രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes