ID: #29233 May 24, 2022 General Knowledge Download 10th Level/ LDC App തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? Ans: ക്രിപ്സ് മിഷൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സിംലയിലെ രാഷ്ട്രപതി നിവാസിന്റെ പഴയ പേര്? മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ കൊച്ചു പാക്കിസ്ഥാൻ സൃഷ്ടിക്കുകയാണെന്ന് അഭിപ്രായപ്പെട്ടത്? “നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ"ആരുടെ വരികൾ? കാൻ ചലച്ചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യാക്കാരി? 1928 നവംബർ 7 ന് വിഗതകുമാരൻ പ്രദർശിപ്പിച്ച തീയേറ്റർ? കേരളത്തിലെ ആദ്യത്തെ കാർഷിക എൻജിനീയറിങ് കോളേജ് കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിങ്ങ് ആന്‍ഡ് ടെക്നോളജി യുടെ ആസ്ഥാനം എവിടെയാണ്? കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി? രണ്ടാം ജിനൻ എന്നറിയപ്പെടുന്നത്? ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികള്‍ക്ക് സമര്‍പ്പിച്ച കൃതി? മഹാരാഷ്ട്രയിൽ ഗണേശോത്സവം ആരംഭിച്ചത്? ബ്രിട്ടീഷുകാർക്കെതിരായ സാഹിത്യ കലാപത്തിൽ പഴശ്ശി രാജാവിനെ സഹായിച്ച കുറിച്യ നേതാവ് ആര്? കഥകളിയുടെ സാഹിത്യ രൂപം? ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം? ഇന്ത്യയുടെ വന്ദ്യവയോധികൻ? കൊച്ചി തുറമുഖത്തിന്റെ ശില്‍പ്പി? എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ? കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്? ഇന്ത്യയിലെ ആദ്യത്തെ ലയൺസ് ക്ലബ് 1956-ൽ സ്ഥാപിതമായതെവിടെ? ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്? ദേശീയ ചിഹ്നത്തില്‍ ദൃശ്യമാകുന്ന ജീവികളുടെ എണ്ണം? കൊച്ചിരാജ്യത്തെ രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം? ചാളക്കടൽ എന്നു പ്രസിദ്ധമായിരിക്കുന്ന സമുദ്രഭാഗം? കെ.15 എന്നറിയപ്പെടുന്ന മിസൈൽ? കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമം ഏതാണ്? അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രസിഡൻറ്? ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം? 'ചന്ദ്രഭാഗാ' നദി ഒഴുകിയത് ഏതു സംസ്ഥാനത്തിലൂടെ? ‘ഹിന്ദു പാട്രിയറ്റ്’ പത്രത്തിന്റെ സ്ഥാപകന്‍? പാലക്കാടിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം? മലയാളത്തിലെ ആദ്യ ചരിത്രനോവല്‍? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes