ID: #2965 May 24, 2022 General Knowledge Download 10th Level/ LDC App വി.ടി ഭട്ടതിപ്പാടിന്റെ പ്രശസ്തമായ നാടകം? Ans: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പാർത്ഥിയൻ രാജവംശസ്ഥാപകൻ? ഏതാണ് സംസ്ഥാനത്തെ ആദ്യ നിയമസാക്ഷരതാ വ്യവഹാര വിമുക്ത ഗ്രാമം? കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്? മേഘാലയിലെ ഖാസി പര്‍വ്വതനിരകളില്‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ നടത്തിയ കലാപം? ഡിസന്റ ഓഫ് മാൻ രചിച്ചതാര്? ശങ്കരാചാര്യർ ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥാപിച്ച മഠം? പ്രാചീന രേഖകൾ രാജേന്ദ്രചോളൻ പട്ടണം എന്ന രേഖപ്പെടുത്തിയിരിക്കുന്ന പ്രദേശം ഏതാണ്? വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം? ചാവറയച്ചന് സ്ഥാപിച്ച സന്യാസിനി സഭ? വൈക്കം സത്യഗ്രഹകാലത്ത് സന്ദർശനം നടത്തിയ തമിഴ്നാട്ടിലെ നേതാവ്? ആദ്യമായി വനിതാ ബറ്റാലിയൻ ആരംഭിച്ച അർധസൈനിക വിഭാഗം? കേരളത്തിലെ ഏറ്റവും വലിയ കോര്പ്പറേഷന്? ആയില്യം തിരുനാളിന് 1866 ൽ മഹാരാജ പട്ടം നൽകിയ ബ്രിട്ടീഷ് രാജ്ഞി? തീർത്ഥാടനത്തിൻ്റെ വർഷങ്ങൾ ആരുടെ ആത്മകഥയാണ്? കോവൈ എക്സ്പ്രസ് ചെന്നൈയെ ഏതു നഗരവുമായി ബന്ധിപ്പിക്കുന്നു? കേരളത്തിലെ കശ്മീർ,ദക്ഷിണേന്ത്യയിലെ കശ്മീർ എന്നീ പേരുകളിൽ അറിയപ്പെടുന്ന സ്ഥലം? കേരള ഗവർണർ സ്ഥാനം വഹിച്ച ശേഷം ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തി? മ്യാന്മാറിന്റെ പഴയ പേര്? ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്? പെരുമാൾ തിരുമൊഴി എഴുതിയത്? ' എ മൈനസ് ബി ' എന്ന കൃതിയുടെ കര്‍ത്താവ്? ഫ്രഞ്ച് വിപ്ലവകാരികളുടെ "ജാക്കോ ബിയൻ ക്ലബിൽ " അംഗമായിരുന്ന മൈസൂർ ഭരണാധികാരി? തെക്കേ ഇന്ത്യയിൽ, അമേരിക്കക്കാർ വികസിപ്പിച്ചെടുത്ത സുഖവാസകേന്ദ്രം? രണ്ടാം ചോള സാമ്രാജ്യത്തിൻറെ യഥാർത്ഥ സ്ഥാപകൻ? പദവിയിലിരിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രി? കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വ്യക്തിയാണ്? കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ഏക ജില്ല? ലണ്ടനിൽ വച്ച് കണ്ട ഏത് ഇന്ത്യക്കാരന്റെ ശിഷ്യത്വം ആണ് മാർഗരറ്റ് നോബൽ സ്വീകരിച്ചത്? ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതിയുടെ രചയിതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes