ID: #30043 May 24, 2022 General Knowledge Download 10th Level/ LDC App അൽ ഹിലാൽ നിരോധിക്കപ്പെട്ട വർഷം? Ans: 1914 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്? തിരുവിതാംകൂറിൽ ആദ്യ സെൻസസ് (ഇന്ത്യയിലെ ആദ്യം) 1836 ൽ നടന്നത് ആരുടെ കാലത്ത്? ജമ്മു- കാശ്മീരിന്റ ഭരണ ഘടന അംഗീകരിച്ചത്? സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ്? ബ്രഹ്മ സമാജത്തിന്റെ സ്ഥാപകൻ? അരക്കവി എന്നറിയപ്പെടുന്നത്? സ്ഥാണുരവിവർമന്റെ അഞ്ചാം ഭരണവർഷത്തിൽ അയ്യനടികൾ തിരുവടികൾ നൽകിയ ചെമ്പുഫലകം? ദേശീയ ഒട്ടക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്? ഇന്ത്യയിലെ ഏറ്റവും വലിയ തേയില വിപണന കേന്ദ്രം? പുരളിമല സ്ഥിതി ചെയ്യുന്ന ജില്ല? 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി? 1965 ലെ ഇന്തോ- പാക്ക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി? ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്? നോബൽ സമ്മാനം നേടിയ ആദ്യത്തെ പരിസ്ഥിതി പ്രവർത്തക? ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല? ദ്രാവിഡ കഴകം സ്ഥാപിച്ചത്? ആഗ്നേയം’ എന്ന കൃതിയുടെ രചയിതാവ്? യോഗ ദർശനത്തിന്റെ കർത്താവ്? ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യുട്ട് എവിടെ സ്ഥിതി ചെയ്യുന്നു? രാജസ്ഥാനിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട കേന്ദ്രം? ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി? ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ആരംഭിച്ചത് എവിടെ? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയപാത? ഹിരണ്യഗർഭത്തിന് ഉപയോഗിച്ചിരുന്ന പാൽ ചേർത്ത മിശ്രിതം അറിയപ്പെട്ടിരുന്നത്? മഹാകവി പി കുഞ്ഞിരാമൻ നായരുടെ സ്മരണ നിലനിർത്തുന്ന പി സ്മാരകം പാലക്കാട് ജില്ലയിൽ എവിടെയാണ്? അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? ‘വൻമരങ്ങൾ വീഴുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്? സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? മുഗളൻമാരുടെ കിടപ്പിടം എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes