ID: #30087 May 24, 2022 General Knowledge Download 10th Level/ LDC App രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്? Ans: വിഷ്ണു ദിഗംബർ പലൂസ്കർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മാർത്താണ്ഡവർമ്മയുടെ റവന്യൂ മന്ത്രി? തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി? കേരളത്തിലെ യഹൂദരുടെ സങ്കേതം ? തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? ജവഹർലാൽ നെഹൃവിന്റെ സമാധി സ്ഥലം? രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത? ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം? ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ? ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം എന്നിവ ഏറ്റവും കുറവുള്ള ജില്ല ഏത്? ജൂതശാസനം പുറപ്പെടുവിച്ചത്? ത്രിവേണി സംഗമം എവിടെയാണ്? പൂജ്യം കണ്ടുപിടിച്ച രാജ്യക്കാർ ? ലോക്പാലസ് സ്ഥിതി ചെയ്യുന്നതെവിടെ? കുറിച്യ ലഹളക്ക് നേതൃത്വം നൽകിയ കുറുമ്പർ ആദിവാസി സമൂഹത്തിലെ തലവൻ? ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സുരക്ഷാ സംവിധാനം കൂടുതൽ കടുത്തതാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല കമ്മിറ്റിയേത് ? അർത്ഥശാസ്ത്രത്തിൻ്റെ കർത്താവ്? കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം ~ ആസ്ഥാനം? പുഹാർ എന്നറിയപ്പെട്ടിരുന്ന സംഘ കാലഘട്ടത്തിലെ പ്രധാന തുറമുഖം? തിരുവിതാംകൂറിൽ ഭരണം നടത്തിയ അവസാനത്തെ മഹാരാജാവ്?ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ (1931-1949)ക്ഷേത്രപ്രവേശന വിളംബരം ആരുടെ കാലത്തായിരുന്നു? ഓടനാട് എന്ന് അറിയപ്പെട്ട കേരളത്തിലെ പ്രദേശം? ബ്രിട്ടീഷ് ചൂഷണത്തിനെതിരെ അണിചേരാൻ ആഹ്വാനം ചെയ്തുകൊണ്ട് വേലുത്തമ്പി 1809 ജനുവരി 11-ന് പുറപ്പെടിവിച്ച വിളംബരം? ‘കന്യക’ എന്ന നാടകം രചിച്ചത്? ആദ്യകോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി? 2011-ലെ സെന്സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ? ഐ.എൻ.എസ് തരംഗിണി കമ്മീഷൻ ചെയ്തത്? Asian Pacific Postal union (APPU)നിൽ ഇന്ത്യ അംഗമായ വർഷം? ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം? ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്? മൗലവി അഹമ്മദുള്ള സമരത്തിന് നേതൃത്വം നൽകിയ പ്രദേശം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes