ID: #30390 May 24, 2022 General Knowledge Download 10th Level/ LDC App ഹൈ ലെവൽ ലാഗ്വേജിലെ പ്രോഗ്രാമിനെ മെഷിൻ ലാഗ്വേജിലേയ്ക്ക് മാറ്റുന്ന പ്രോഗ്രാമുകൾ? Ans: ട്രാൻസിലേറ്റർ (Assembler; Compiler & Interpreter) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം? കോട്ടയത്തെ പ്രിയദർശിനി ഹിൽസ് ഏത് സർവകലാശാലയുടെ ആസ്ഥാനം ആണ്? പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത്? കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ? തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാലയായ വർഷം? മഹാരാഷ്ട്രയിൽ ശിവജി ഉത്സവം ആരംഭിച്ചത്? വടക്കേ അറ്റത്തെ നിയമസഭാ നിയോജക മണ്ഡലം ഏതാണ് ? സവർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും എന്ന കൃതി രചിച്ചതാര്? ‘മണലെഴുത്ത്’ എന്ന കൃതിയുടെ രചയിതാവ്? ഭാസ്ക്കര രവിവർമൻ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം? കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ട വർഷമേത്? കുറ്റിക്കാടുകളുടെ നാട് എന്ന് പേരിനർത്ഥമുള്ള സംസ്ഥാനം? ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം? ശ്രീനാരായണ ഗുരുവിന്റെ ചിത്രമുള്ള നാണയം പുറത്തിറക്കിയ വര്ഷം? ബർദോളി സത്യാഗ്രഹത്തെ തുടർന്ന് വല്ലഭായി പട്ടേലിന് സർദാർ എന്ന സ്ഥാനപ്പേര് നൽകിയത്? ശകാരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്? വിദേശരാജ്യങ്ങളിൽ കേരളീയർക്ക് തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1977 -ൽ നിലനിലവിൽ വന്ന സ്ഥാപനമേത്? ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്റെ പേര്? തമിഴ് സിനിമാ വ്യവസായത്തിന്റെ തലസ്ഥാനം? ഖാസി ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്? കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്ന വർഷം? കാളിദാസ സമ്മാനം നൽകുന്നത്ഏത് സംസ്ഥാന സർക്കാരാണ്? മലയാളത്തിലെ ആദ്യ (നോവല്? രഘുപതി രാഘവ രാജാറാം എന്ന പ്രസിദ്ധ ഗാനം പാടിയ സംഗീതജ്ഞൻ ? കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം? കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് ഏതാണ്? ബെറിങ്ങ് കടലിടുക്ക് വടക്കേ അമേരിക്കയെ ഏത് വൻകരയിൽ നിന്നും വേർത്തിരിക്കുന്നു ? ആദികവി എന്നറിയപ്പെടുന്നത്? സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ആസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes