ID: #3153 May 24, 2022 General Knowledge Download 10th Level/ LDC App എ.കെ ഗോപാലൻ ജനിച്ച സ്ഥലം? Ans: കണ്ണൂരിലെ മാവില MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല ഏതാണ്? ‘ആനന്ദ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം? ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി? മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം? നാഷണൽ സ്ക്കൂൾ ഓഫ് ഡ്രാമ ~ ആസ്ഥാനം? പുരാതന നഗരമായ ട്രോയ്യുടെ അവശിഷ്ടങ്ങൾ ഏത് രാജ്യത്താണ് ?zz` ഷേർഷായുടെ പിൻഗാമി? 1948 ല്‍ ജയ്പൂരില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? തിരുവിതാംകൂറിൽ പട്ടയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി? 1644 ൽ ഇംഗ്ലിഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ്? മനുഷ്യ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഹോർമോണുകളെ വഹിച്ചു കൊണ്ടു പോകുന്നത് എന്താണ്? മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം? 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി? ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) നിലവിൽ വന്നത്? പാർലമെൻ്റ് നടപടി ക്രമങ്ങളിൽ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയിൽ ആരംഭിച്ച വർഷം? ജ്ഞാനപ്പാന രചിച്ചത്? ഒരു ബിൽ ധനകാര്യബില്ല് ആണോ അല്ലയോ എന്ന തീരുമാനിക്കുന്നതിനുള്ള അധികാരം ആർക്ക്? ഏത് ഗുപ്തരാജാവിന്റെ സദസ്സിനെയാണ് നവരത്നങ്ങൾ അലങ്കരിച്ചിരുന്നത് ? ഉത്തരവിയറ്റ്നാമും ദക്ഷിണവിയറ്റ്നാമും കൂടിച്ചേർന്ന വർഷം ? “നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ"ആരുടെ വരികൾ? കാസർഗോഡ് പട്ടണത്തെ U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി? Which area of Himalayas are the store house of timber? നെടും കോട്ട നിർമ്മിച്ചത്? രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്? നിഷേധ വോട്ട് നടപ്പാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ? മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്? രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി? ഉപ്പള കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല? ഡ്യൂക്ക് ഓഫ് വെല്ലിംങ്ടൺ എന്നറിപ്പെട്ടത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes