ID: #3676 May 24, 2022 General Knowledge Download 10th Level/ LDC App പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി? Ans: പെരിയാർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഗവർണ്ണർ? ഇന്ത്യയുടെ ഏറ്റവും പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം? കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത? ശിവജിയുടെ പിതാവ്? ഇന്ത്യൻ ദേശീയപതാകയുടെ മധ്യഭാഗത്ത് കാണുന്ന അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം? കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്? തിരു-കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്? ഗാന്ധിജി പഠിക്കാൻ ഇംഗ്ലണ്ടിൽ പോയ വർഷം? കേരളത്തിലെ ആദ്യത്തെ റെയിൽവേ പാത നിർമിച്ചതാര് ? ഗാന്ധിജിയുടെ ഇഷ്ടപ്പെട്ട പ്രാർത്ഥനാ ഗീത മായ "വൈഷ്ണവ ജനതോ " എഴുതിയത്? 'മൂഷകവംശം' എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന രാജവംശത്തിലെ രാജാക്കന്മാർ? ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി? ദേശീയ പട്ടികജാതി കമ്മീഷൻ്റെ രൂപവത്ക്കരണം വ്യവസ്ഥചെയ്യുന്ന ഭരണഘടനാ അനുച്ഛേദം ? ആശാൻ അന്തരിച്ചവർഷം? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത്? ഡോ.ബി.ആർ.അംബേദ്ക്കർ പീപ്പിൾസ് എഡ്യൂക്കേഷൻ സൊസൈറ്റി രൂപീകരിച്ച വർഷം? 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം? രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ ജന്മസ്ഥലം? വാസവദത്ത എന്ന കൃതി രചിച്ചത് : ഓഹരി വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ നഗരം? കമ്പ്യൂട്ടർ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ ജില്ല? ഗാന്ധിജി ഇന്ത്യയിൽ എത്ര ദിവസം തടവറവാസം അനുഭവിച്ചിട്ടുണ്ട്? വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നല്കുന്നതിനുള്ള സമയപരിധി? ശ്രീനാരായണഗുരു ദൈവദശകം രചിച്ചത് ഏത് വർഷം ? കലാമണ്ഡലം കൽപിത സർവ്വകലാശാല യാക്കി മാറ്റിയത്? ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനം? യുനസ്കോയുടെ ഏഷ്യാ - പസഫിക് അവാർഡ് നേടിയ കേരളത്തിലെ ക്ഷേത്രം? ‘മൈ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്? ആദ്യകാലത്ത് വൃഷഭാദ്രി പുരം എന്നറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ്? ശകവർഷം ആരംഭിച്ച കുശാന രാജാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes