ID: #9508 May 24, 2022 General Knowledge Download 10th Level/ LDC App പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം? Ans: ഇരവിപേരൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിൻറെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത്? 1953-ൽ യു.എൻ പൊതുസഭയുടെ ആദ്യത്തെ വനിതാ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയാര് ? കൊയ്ന അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കോവിലൻ എന്ന നോവലിസ്റ്റിന്റെയഥാർത്ഥനാമം? ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി ? സംഘകാലത്തെ പ്രമുഖ രാജ വംശം? “നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ"ആരുടെ വരികൾ? ‘എന്റെ നാടക സ്മരണകൾ ആരുടെ ആത്മകഥയാണ്? തുലിഹാൽ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഭൂമിഗീതങ്ങള് - രചിച്ചത്? സ്ത്രീപുരുഷ അനുപാതം കുറഞ്ഞ ജില്ല? വനിത,പ്രധാനമന്ത്രിയായ ആദ്യത്തെ മുസ്ലിം രാജ്യം? രംഗസ്വാമി കപ്പ് എന്തുമായി ബന്ധപ്പെട്ടതാണ്? പൊന്തൻമാട; പാഠം ഒന്ന് ഒരു വിലാപം; സൂസന്ന; ഡാനി; വിലാപങ്ങൾക്കപ്പുറം എന്നി സിനിമകളുടെ സംവിധായകൻ? പശ്ചിമഘട്ടത്തിന്റെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? തെലുങ്ക് കവിതയുടെ പിതാവ്? പയ്യന് കഥകള്‍ - രചിച്ചത്? ഇന്ത്യയിൽ ഭൂമിക്കടിയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ജലവൈദ്യത പദ്ധതി? ഹൈദരാബാദ് സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? കാർലെയിലുള്ള പ്രശസ്തമായ ചൈത്യ നിർമിച്ചത് ഏത് വംശക്കാരുടെ കാലത്താണ്? ഗുരു ഗോപിനാഥ് നടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്? പശ്ചിമഘട്ടത്തിലെ തെക്കേയറ്റത്തുള്ള കൊടുമുടിയായ അഗസ്ത്യാർകൂടം ഏതു ജില്ലയിൽസ്ഥിതി ചെയ്യുന്നു ? ഇന്ത്യയിലാദ്യമായി DPEP പദ്ധതി ആരംഭിച്ച സംസ്ഥാനം? കരസേനയിലെ ആദ്യ ഫീൽഡ് മാർഷൽ? ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ഏത്? ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകരിക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനം ? ഏത് നഗരത്തിനടുത്താണ് സാഞ്ചി സ്തൂപമുള്ളത്? KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്പ്പറേഷന് നിലവില്‍വന്നത്? സിക്കീമിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി? രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes