ID: #4042 May 24, 2022 General Knowledge Download 10th Level/ LDC App ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്? Ans: പട്ടം (തിരുവനന്തപുരം) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിനു പുറമേ പിൻകോഡിൽ ആദ്യ അക്കം 6 വരുന്ന സംസ്ഥാനം? കേവലം 5 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ദേശീയപാതകൾ ഏവ? നെപ്പോളിയൻ്റെ അവസാന പരാജയത്തിന് കാരണമായ യുദ്ധം നടന്ന വാട്ടർലൂ (1815) ഏത് രാജ്യത്താണ്? സനാതന ധർമ്മവിദ്യാർത്ഥി സംഘം രൂപീകരിച്ചത്? ഏത് രാജ്യത്തിൻറെ സഹകരണത്തോടെയാണ് റൂർഖേല സ്റ്റീൽ പ്ലാൻറ് സ്ഥാപിച്ചത്? Who introduced tapioca farming in Kerala? ഇന്ത്യയിൽ ഇഖ്താ സമ്പ്രദായം നടപ്പിലാക്കിയതാര്? ഗായത്രിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? പട്ടികജാതി, പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വർഷം: ദേശീയ ക്ഷീരദിനമായി ആചരിക്കുന്ന നവംബർ-26 ആരുടെ ജന്മദിനമാണ്? ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം? അധ്യാത്മ യുദ്ധം എന്ന കൃതി രചിച്ചത്? ഏതു നഗരത്തെയാണ് കേരളത്തിലെ ആദ്യ സമ്പൂർണ നിയമ സാക്ഷരതാ പട്ടണമായി 2015ൽ പ്രഖ്യാപിച്ചത്? 1956 ഒക്ടോബർ 15ന് എവിടെവച്ചാണ് കേരള സാഹിത്യ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നടന്നത്? ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്? ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്? ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്? ഓങ് സാൻ സു ചി ഏതു രാജ്യത്തെ നേതാവാണ്? ഹികാത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ? ‘കേരളാ വ്യാസൻ’ എന്ന അപരനാമത്തില് അറിയപ്പെട്ടിരുന്നത്? കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്? തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്ന വർഷം ? ലോക പര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പൽ? ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതിയുടെ രചയിതാവ്? പഴശ്ശിരാജയെ കേരളസിംഹം എന്നു വിശേഷിപ്പിച്ചത്? ഐ. യു. സി. എൻ. സ്ഥാപിതമായത് ഏത് വർഷമാണ്? ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ആദ്യത്തെ ക്യാപ്റ്റൻ? ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം ഏർപ്പെടുത്തിയ വർഷം? ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes