ID: #4050 May 24, 2022 General Knowledge Download 10th Level/ LDC App സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ ശില്പി? Ans: വില്ല്യം ബാർട്ടൺ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മുഗളന്മാരുടെ സുവർണ കാലഘട്ടം ആരുടെ ഭരണകാലമാണ്? ചെന്തുരുണി വന്യജീവി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു? ‘കർമ്മയോഗി’ പത്രത്തിന്റെ സ്ഥാപകന്‍? രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ‘ഋതുമതി’ എന്ന നാടകം രചിച്ചത്? ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച സഞ്ചാരി? കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ ) സ്ഥാപിതമായ വർഷമേത്? അഞ്ച് പതികൾ സ്ഥാപിച്ച നവോത്ഥാന നായകൻ ? ഏത് സമുദ്രത്തിലാണ് ബെൻഗ്വീല പ്രവാഹം? ജന്മിത്വ സമ്പ്രദായം അവസാനിപ്പിക്കുന്നതിനായി തിരുവിതാംകൂർ രാജാവിന് നിവേദനം നൽകിയ സാമൂഹികപരിഷ്കർത്താവ് ? ജൽദപാറ വന്യജീവി സങ്കേതം ഏതു സംസ്ഥാനത്താണ്? ഹിന്ദുമതത്തിലെ അക്വിനാസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്? തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്? ഇന്ത്യയിലാദ്യമായി വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തിയ ആശുപത്രി? 1947 നു മുൻപ് ഇന്ത്യൻ ദേശീയ പതാകയിലെ ചിഹ്നം ഏതായിരുന്നു ? ശ്രീനാരായഗുരുവിന്റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം? ക്ഷീര സഹകരണ സംഘത്തിന് പേരു കേട്ട സംസ്ഥാനം ? അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്? കേരളത്തിന്റെ മത്സ്യം? കൈരളിയുടെ കഥ - രചിച്ചത്? സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം? ഡച്ചുകാർ ആരിൽ നിന്നാണ് കൊല്ലം പിടിച്ചെടുത്തത്? നർക്കോണ്ടം നിർജീവ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം? ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി? കൊങ്കൺ റെയിൽവേയുടെ നീളം? മനോരമയുടെ സ്ഥാപക പത്രാധിപര്‍? Which is the southern most range of Himalayas ? പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ? കയര്‍ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes