ID: #84374 May 24, 2022 General Knowledge Download 10th Level/ LDC App രജ്ഞിത്ത് സാഗർ (തെയിൽ അണക്കെട്ട്) സ്ഥിതി ചെയ്യുന്ന നദി? Ans: രവി നദി (പഞ്ചാബ്) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം? ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ? ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്? പ്രസ്സ് കൗണ്‍സില്‍ ആക്ട് നിലവില്‍ വന്നത്? ഏതു വൻകരയിലാണ് ജിബ്രാൾട്ടർ കടലിടുക്ക് ആഫ്രിക്കയിൽ നിന്ന് വേർതിരിക്കുന്നത്? കേരളാ ലളിതകലാ അക്കാഡമിയുടെ മുഖപത്രം? തീർത്ഥാടനത്തിൻ്റെ വർഷങ്ങൾ ആരുടെ ആത്മകഥയാണ്? ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ബാങ്കിംഗ് ജില്ല ഏതാണ്? വിപ്ലവചിന്തകൾ പുലർത്തിയതിന് 1831ൽ ഹിന്ദു കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ആംഗ്ലോ-ഇന്ത്യൻ കവി? 'വിധേയന്' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി? ഇന്ത്യയിലെ നദികളിൽ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത? ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ആധുനിക ജനാധിപത്യ സംവിധാനം നിലവിൽവന്ന ആദ്യരാജ്യം? ശങ്കരാചാര്യറുടെ ജന്മസ്ഥലം? ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? 2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി? മഹാകാവ്യം എഴുതാതെ മഹാകവിയായത്? കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? അരുവിപ്പുറം ക്ഷേത്രം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത്? വിവിധ ജാതിയിലും മതത്തിലുമുള്ള ശിഷ്യന്മാരെ ഒന്നിച്ചിരുത്തി പന്തിഭോജനം നടത്തിയ സാമൂഹികപരിഷ്കർത്താവ്? ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത്? നിഖിൽ ബാനർജി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്ക്കാരം നേടിയത്? കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിഖ് മതവിശ്വാസികളുള്ള സംസ്ഥാനം? കോമൺ വീൽ , ന്യൂ ഇന്ത്യ എന്നീ ദിനപത്രങ്ങൾ ആരംഭിച്ചതാര്? രണ്ടാം വട്ടമേശ സമ്മേളനം നടന്ന വർഷം? മഞ്ഞിൻ്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes