ID: #4061 May 24, 2022 General Knowledge Download 10th Level/ LDC App കരിവള്ളൂർ കർഷകസമരം നടന്ന വർഷം? Ans: 1946 (കണ്ണൂർ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ''ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " രചിച്ചതാര്? പോർച്ചുഗീസുകാർ ബീജാപൂർ സുൽത്താനെ പരാജയപ്പെടുത്തി ഗോവയുടെ അധികാരം പിടിച്ചെടുത്ത വർഷം? നെയ്ത്ത്പട്ടണം എന്ന പേരിൽ അറിയപ്പെടുന്നത്? ഏത് രാജ്യത്തിൻറെ പഴയ പേരാണ് ജട്ലാൻഡ്? കേരളത്തിന് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍? ഫത്തേബാദ് നഗരത്തിന്റെ സ്ഥാപകൻ ? ഏതു വംശത്തിന്റെ ഭരണകാലമാണ് പ്രാചീന ഇന്ത്യ ചരിത്രത്തിലെ സുവർണ കാലഘട്ടം എന്നറിയപ്പെടുന്നത്? അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി? ഡെസ്റ്റിനേഷൻ ഫ്ലൈവേയ്സിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേയൊരു തടാകം? കേളു ചരൺ മഹാപാത്ര ഏത് നൃത്തരൂപമാവുമായി ബന്ധപ്പെട്ടിരിക്കുന്നു? പുതിയ ലോകസഭ സമ്മേളിക്കുമ്പോൾ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്നതിലും നടപടികൾ നിയന്ത്രിക്കുന്നതാര്? ഏത് മലയിലാണ് സഞ്ചാരികളെ ആകർഷിക്കുന്ന എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത്? ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ് ട്രോഫിസിക്സ് സ്ഥിതി ചെയ്യുന്നത് എവിടെ? പൂര്‍ണ്ണമായും ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? വേണാട് ഉടമ്പടിയിൽ ഒപ്പുവച്ച മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി? നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? ഷെർഷാ കനൗജ് യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം? ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യാ വിഭജന സമയത്തെ വൈസ്രോയി? ചേരി ചേരാ പ്രസ്ഥാനം എന്ന ആശയം ആരുടെതായിരുന്നു? ഇന്ത്യ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയ വർഷം? ബംഗാൾ കടുവ എന്നറിയപ്പെടുന്നത്? മലയാളത്തിലെ ആദ്യ സിനിമാ മാസിക? "ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു ഇന്നു മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴിക്കേണ്ടത് " ആരുടെ വാക്കുകൾ? ചരൽക്കുന്ന് ഹിൽ സ്റ്റേഷൻ, ഗവി ഇക്കോ ടൂറിസം സെൻറർ എന്നിവ ഏത് ജില്ലയിലാണ് ? 'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം? ലോക പൈതൃകപട്ടികയിൽ ഇന്ത്യയിൽ നിന്ന് സ്ഥാനംപിടിച്ച ആദ്യത്തെ മിക്സഡ് ഹെറിറ്റേജ് സൈറ്റ് ? ഖരവേലന്റെ ഹതിഗുംഭ ശാസനത്തിൽ പരാമർശിക്കുന്ന ഭരണാധികാരി? ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാളം സിനിമ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes