ID: #41336 May 24, 2022 General Knowledge Download 10th Level/ LDC App 'ഗംഗൈകൊണ്ട ചോളൻ' എന്ന പേര് സ്വീകരിച്ച രാജാവ്? Ans: രാജേന്ദ്ര ചോളൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി? തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം? ‘കന്നിക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്? ഏലം കറുവ ഗ്രാമ്പു എന്നിവയുടെ ഉത്പാദനത്തിൽ ഒന്നാമത് ഉള്ള കേരളത്തിലെ ജില്ല ഏതാണ്? ശതാബ്ദി എക്സ്പ്രസിന്റെ നിറം? പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ? ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം? കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്റ്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന വ്യവസായം ? ഇന്ത്യയിൽ ധവളവിപ്ലവം ആരംഭിച്ച സംസ്ഥാനം? ‘ ധർമ്മരാജ നിരൂപണം’ എഴുതിയത്? കേരളത്തിലെ ഏക തടാക ക്ഷേത്രമെന്ന ഖ്യാതിയുള്ളത് ഏത് ക്ഷേത്രത്തിനാണ്? അഞ്ചുതെങ്ങ് കോട്ട ഏത് ജില്ലയിൽ? പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്? സലിം രാജകുമാരാൻ എന്നറിയപ്പെടുന്നത്? ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വർഗ്ഗം? കാസര്‍ഗോഡ് ജില്ലയിലൂടെ ഒഴുകുന്ന നദികളുടെ എണ്ണം? തമിഴ് സിനിമാലോകം? രാജാക്കന്മാരില് സംഗീതജ്ഞനും സംഗീതജ്ഞരില്‍ രാജാവും എന്നറിയപ്പെട്ടത്? പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം? കേരളത്തിലെ ആദ്യ ശിശു സൗഹൃദ ജില്ല ഏത്? എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഉപരാഷ്ടപതി? ‘ബൃഹത് സംഹിത’ എന്ന കൃതി രചിച്ചത്? ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല? ഏത് നവോത്ഥാന നായകന്റെ പ്രക്ഷോഭങ്ങളാണ് 'അടിലഹള ' എന്നറിയപ്പെട്ടത് ? വാഗ്ഭടാനന്ദന്റ ജന്മസ്ഥലം? പല്ലവവംശത്തിന്റെ തലസ്ഥാനം? പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം? ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്? ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes