ID: #41522 May 24, 2022 General Knowledge Download 10th Level/ LDC App സ്വാതന്ത്ര്യത്തിനു ശേഷം രൂപീകരിച്ച സംസ്ഥാന പുനഃ സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരാ യിരുന്നു? Ans: ഫസൽ അലി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥാനവുമുള്ള ഏക സംസ്ഥാനം? 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്? പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്? മന്നത്ത് പത്മനാഭൻ എൻഎസ്എസ് ഭാരവാഹിത്വം രാജിവച്ച് സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വർഷം ? അവർണ്ണ ഹിന്ദുക്കൾക്ക് ക്രിസ്ത്യാനികൾ മുസ്ലീങ്ങൾ എന്നിവ ലാൻഡ് റവന്യൂ വകുപ്പിൽ നിയമനങ്ങൾ നിഷേധിച്ചതിനെതിരെ എല്ലാവർക്കും തുല്യ അവകാശങ്ങൾക്കായി നടന്ന പ്രക്ഷോഭം? ഗാന്ധിജി 1910-ൽ ട്രാൻസ്വാളിനടുത്ത് സ്ഥാപിച്ച ആശ്രമം? അനിശ്ചിതത്വ സിദ്ധാന്തത്തിൻറെ ആവിഷ്കർത്താവ്? നേതാജി സ്വതന്ത്ര ഇന്ത്യയുടെ താല്‍ക്കാലിക ഗവൺമെന്റിന് (ആസാദ് ഹിന്ദ്) രൂപം നൽകിയത് എവിടെ? When was the inter state Council set up in India? കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി? യൂബർ കപ്പുമായി ബന്ധപ്പെട്ട കായിക വിനോദം? ഇന്ത്യ ഷിപ്പിയാട് എന്ന് തുടക്കത്തിൽ അറിയപ്പെട്ടത് ഏത്? 1938 ല്‍ ഹരിപുരായില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? സത്യജിത്ത് റായുടെ പഥേർ പഞ്ചാലിയിലെ മുഖ്യ വിഷയം? ഏത് അവാർഡാണ് അക്കാദമി അവാർഡ് എന്ന പേരിലും അറിയപ്പെടുന്നത്? നന്ദാദേവി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? പണ്ഡിറ്റ് കെ.പി കറുപ്പൻ കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിലിൽ അംഗമായ വർഷം? ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്? ‘നജീബ്’ ഏത് കൃതിയിലെ കഥാപാത്രമാണ്? കേരളത്തിൽ എത്ര നദികൾ ഉണ്ട്? ബുദ്ധമതം സ്വീകരിക്കുന്നതിനു മുമ്പ് അശോകൻ വിശ്വസിച്ചിരുന്ന മതം? 1936 ൽ എവിടെ നിന്നാണ് എ കെ ഗോപാലൻ മദ്രാസിലേക്ക് പട്ടിണിജാഥ നയിച്ചത്? രാമക്കല്‍മേട് വൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്? മുത്തുകളുടെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം? ആരുടെ നിർദ്ദേശപ്രകാരമാണ് ഗവർണർ സംസ്ഥാന മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നത് ? ക്വിറ്റ് ഇന്ത്യാ സമര കാലത്തെ കോൺഗ്രസ് പ്രസിഡന്റ്? ദേശീയ പയറുവർഗ ഗവേഷണ കേന്ദ്രo എവിടെയാണ്? കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്? മനുഷ്യാവകാശകമ്മീഷന്റെ ആദ്യ മലയാളി ചെയര്മാന്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes