ID: #41627 May 24, 2022 General Knowledge Download 10th Level/ LDC App 1953-ൽ യു.എൻ പൊതുസഭയുടെ ആദ്യത്തെ വനിതാ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയാര് ? Ans: വിജയലക്ഷ്മി പണ്ഡിറ്റ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം? പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ്? സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപവത്കരിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി? എസ്എൻഡിപിയുടെ ആദ്യത്തെ വൈസ് പ്രസിഡൻറ് ? ലോകത്തിലെ ആദ്യത്തെ നിയമദാതാവ് എന്നറിയപ്പെടുന്നത്? മലയാളമനോരമ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വർഷത്തിൽ? ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം രചിച്ചത്? What served as the first parliament of independent India? പാക്കുയി കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? പൂര്‍ണ്ണമായും കവിതയില്‍ പ്രസിദ്ധീകരിച്ച മലയാള പത്രം? ഗ്വാളിയോർ മുമ്പു ഭരിച്ചിരുന്ന രാജവംശം? രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം? സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം കോൺഗ്രസ് പ്രസിഡന്റായത്? ആദ്യത്തെ ഇ - പേയ്മെന്റ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്? തലൈമാന്നാർ എവിടെയാണ്? എ.ഡി 829 ൽ മാമാങ്കത്തിന് തുടക്കമിട്ടത് ഏത് ചേര രാജാവിന്റെ കാലത്താണ്? രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്? സലാം ബോംബെ എന്ന സിനിമ സംവിധാനം ചെയ്തത്? കേരളത്തില്‍ പരുത്തി നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്? പ്രസിദ്ധമായ വാൾ സ്ട്രീറ്റ് എവിടെയാണ്? കേരളത്തില്‍ ജനസാന്ദ്രത കൂടിയ ജില്ല? ‘ഭക്തി ദീപിക’ എന്ന കൃതിയുടെ രചയിതാവ്? മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു? കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം? ജമ്മു കാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനം? ജോഗ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്ത്? ഖുദായ് - ഖിത്മത് ഗാർ (ദൈവസേവകരുടെ സംഘം / ചുവന്ന കുപ്പായക്കാർ) എന്ന സംഘടനയ്ക്ക് രൂപം നൽകിയത്? സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച ആദ്യ വിമാനത്താവളം? ‘അക്കിത്തം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? തുളു ഉൾപ്പെടുന്ന ഭാഷാഗോത്രം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes