ID: #41778 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലാദ്യമായി ഇന്റർനെറ്റ് കണക്ഷൻ കിട്ടിയ വ്യക്തി ? Ans: ഷമ്മി കപൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ? 'ഓളവും തീരവും' സംവിധാനം ചെയ്തത്? ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി? വില്യം ലോഗന്റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി? Which act transferred the administration of India from the British hands to the Indian hands completely? ചാർമിനാറിന്റെ നിർമ്മാതാവ്? കുടുംബശ്രീ പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെ? കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രി? ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ? വി.ടി.ഭട്ടതിരിപ്പാടിൻറെ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് നാടകരൂപത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട വർഷം ? ഏത് ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കാണ് 1983ൽ ഒളിമ്പിക് ഓർഡർ ലഭിച്ചത്? ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്റെ സ്ഥാപകന്‍? ‘യോഗക്ഷേമ മാസിക’ എന്ന മാസിക ആരംഭിച്ചത്? ബ്രിട്ടീഷുകാർ മിനി ഇംഗ്ലണ്ട് എന്ന് ഡച്ചുകാർ ഹോംലി ഹോളണ്ട് എന്നും പോർച്ചുഗീസുകാർ ലിറ്റിൽ ലിസ്ബൺ എന്നുവിളിച്ച് നഗരം ഏത്? കാതൽ മന്നൻ എന്നറിയപ്പെടുന്നത്? അശ്മകത്ത് ജനിച്ച പ്രശസ്ത ഗണിത - ജ്യോതിഷ പണ്ഡിതൻ? ഭൂദാനി തടാകം,വാൻഗംഗ തടാകം, വനവിഹാർ പൂന്തോട്ടം,ട്രൈബൽ കൾച്ചർ മ്യൂസിയം എന്നിവ സ്ഥിതി ചെയുന്ന കേന്ദ്ര ഭരണ പ്രദേശം? സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി വനിത? ലോക നായ്ക് ജയപ്രകാശ് നാരായണൻ വിമാനത്താവളം? ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്? ജൽദപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ‘സോക്രട്ടീസ്’ എന്ന കൃതി രചിച്ചത്? മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റ് സിനിമ? ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിത? എല്ലാ ശനിയാഴ്ചയും പ്രസിദ്ധീകരിക്കുന്ന പ്രതിവാര പത്രമായി മലയാള മനോരമയുടെ ആദ്യ ലക്കം പുറത്തിറങ്ങിയത് എന്ന്? എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്? ഭരണഘടനപ്രകാരം ഇന്ത്യയിൽ നിർവഹണാധികാരം ആരിൽ നിഷിപ്തമായിരിക്കുന്നു? ഇന്ത്യയില്‍ റബ്ബര്‍ ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്? ദേശീയ കർഷകദിനമായി (കിസാൻ ദിവസ്) ആചരിക്കുന്ന ഡിസംബർ-23 ആരുടെ ജന്മദിനമാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes