ID: #43258 May 24, 2022 General Knowledge Download 10th Level/ LDC App സൈലന്റ് വാലിയിൽ ഉത്ഭവിക്കുന്ന നദി ഏത്? Ans: തൂതപ്പുഴ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം? പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ആദ്യമായി എഷ്യൻ ഗെയിംസ് നടന്ന സ്ഥലം? ബുക് ലങ്സ് ഏത് ജീവിയുടെ ശ്വാസനാവയവമാണ്? പഞ്ചായത്തീരാജ് എന്ന പദം ഉപയോഗിച്ചത്? ഇന്ത്യയിൽ ഇസ്ലാമിക ശൈലിയിൽ നിർമിക്കപ്പെട്ട ആദ്യത്തെ മന്ദിരമായ കുവത്ത്-ഉൽ-ഇസ്ലാം മോസ്കിന്റെ(1191-98) നിർമാതാവ്? ഏത് ചാലൂക്യ രാജാവിന്റെ കാലത്തെ ശിലാശാസനമാണ് കാസർകോട്ടെ ആദൂർ മഹാലിംഗേശ്വര ക്ഷേത്രത്തിൽ കാണാൻ സാധിക്കും? ഐക്യരാഷ്ട്രസഭയുടെ കീഴിൽ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നീ മേഖലകളിൽ വളർച്ച നേടാൻ പ്രവർത്തിക്കുന്ന ഒരു ഏജൻസി? ഓസ്ക്ർ അവാർഡ് നേടിയ ആദ്യ ചിത്രം? അപ്പൂപ്പൻ താടിയുടെ സ്വർഗ്ഗ യാത്ര എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്? ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം? ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്? ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്? ‘കട്ടക്കയം’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്? അരയ സമുദായ പരിഷ്ക്കരണത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ? ഇന്ത്യയിലെ ഏറ്റവും ആഴമുള്ള മേജർ തുറമുഖം? അഞ്ചാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയത്? 2019-ലെ ഫിഫ വനിത ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ? വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ? കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ പക്ഷിസംരക്ഷണ സങ്കേതങ്ങളായി അറിയപ്പെടുന്നത്? മലബാറിലെ വ്യവസായവൽക്കരണത്തിനു വേണ്ടി മലബാർ ഇക്കണോമിക് യൂണിയൻ രൂപീകരിച്ച വ്യക്തി? ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ‘ഒറോത’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിൽ ഇഥംപ്രഥമമായി ഒരു വനിതയെ നാമനിർദ്ദേശം ചെയ്ത അംഗമാക്കി നിയമസഭ ഏതായിരുന്നു? ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിൻറെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത്? ഇന്ത്യയിൽ ആണ്ടിലെ ഏറ്റവും നീളം കുറഞ്ഞ ദിവസം? ഗോൽക്കൊണ്ടയെ മുഗൾ സാമ്രാജ്യത്തോടു ചേർത്തത്? ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യത്തെ അധസ്ഥിത വിഭാഗക്കാരൻ? മനോരമയുടെ സ്ഥാപക പത്രാധിപര്‍? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes