ID: #47287 May 24, 2022 General Knowledge Download 10th Level/ LDC App 1900 ജൂൺ 9ന് റാഞ്ചി ജയിലിൽവെച്ച് ഇരുപത്തിനാലാം വയസ്സിൽ മരണപ്പെട്ട ഗോത്ര സമരനായകൻ? Ans: ബിർസാ മുണ്ട MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സാഹിത്യ വാരഫലം - രചിച്ചത്? Who wrote the books 'Thettillatha Malayalam' and 'Sudha Malayalam'? എൻ.സി.സി ദിനം ആചരിക്കുന്ന ദിവസം? സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ? യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആണവ റിയാക്ടർ? 1956 - ൽ കേരളം രൂപവത്കരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെട്ടത്? ചുവന്ന ത്രികോണം എന്തിൻറെ ചിഹ്നമാണ്? ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്? ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം? കേരളനിയമസഭയിൽ ആദ്യമായി എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തത് ആരായിരുന്നു? ചൈനയെയും തായ്വാനെയും വേർതിരിക്കുന്ന കടലിടുക്ക്? ഭൂരഹിതരില്ലാത്ത ഇന്ത്യയിലെ ആദ്യ ജില്ല? ഏത് ആക്ട് പ്രകാരമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്? തൈക്കാട് പ്രസിഡൻസിയുടെ മാനേജറായിരുന്ന നവോത്ഥാന നായകൻ? മാരുതി ഉദ്യോഗ് ഏത് ജപ്പാനീസ് കമ്പനിയുമായിട്ടാണ് സഹകരിക്കുന്നത്? ലണ്ടനിൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ (1866) സ്ഥാപിച്ചത്? പസഫിക് സമുദ്രവുമായും അത്ലാന്റിക് സമുദ്രവുമായും അതിർത്തി പങ്കിടുന്ന ഒരേയൊരു തെക്കേ അമേരിക്കൻ രാജ്യം? ഗാന്ധിജി ഇന്ത്യയിൽ ആദ്യ സത്യാഗ്രഹം നടത്തിയ വർഷം? പാകിസ്ഥാനിലെ ഏറ്റവും വലിയ നദി? കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ? കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വ പഞ്ചായത്ത്? വി.ഒ ചിദംബരനാർ തുറമുഖം എന്നറിയപ്പെടുന്ന തുറമുഖം ഏത്? ‘കണ്ണീരും കിനാവും’ എന്ന കൃതി രചിച്ചത്? ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത? ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ രാജ്യം? ഗോവ ഉൾപ്പെടെയുള്ള പോർച്ചുഗീസ് അധീനപ്രദേശങ്ങൾ സ്വതന്ത്രമായ വർഷം? മിഠായിത്തെരുവിന്റെ പശ്ചാത്തലത്തിൽ എസ്.കെ.പൊറ്റക്കാട് രചിച്ച നോവൽ ഏതാണ്? ഏറ്റവും കൂടുതൽ പ്രാവശ്യം സിനിമയാക്കിയ ഇന്ത്യൻ നോവൽ? മലയാള സര്‍വ്വകലാശാല നിലവില്‍ വന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes