ID: #43806 May 24, 2022 General Knowledge Download 10th Level/ LDC App പ്രൊരോഗേഷൻ ചെയ്യുന്നതിനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്? Ans: രാഷ്ട്രപതി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഹിന്ദു മതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നത്? ഇന്ദിരാഗാന്ധി അവാർഡ് ഫോർ ഇന്റർനാഷണൽ ജസ്റ്റിസ് ആൻ്റ് ഹാർമണിക്ക് അർഹനായ ദക്ഷിണാഫ്രിക്കൻ നേതാവ്? അരയ സമുദായ പരിഷ്ക്കരണത്തിനായി പണ്ഡിറ്റ് കറുപ്പൻ തേവരയിൽ സ്ഥാപിച്ച സഭ? നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവർ എവിടത്തെ നിയമനിർമാണസഭയാണ്? ഇന്ത്യയിലെ തേൻ- തേനീച്ച മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം? ആധുനിക മലയാളഗദ്യത്തിന്റെ പിതാവ്? എമിറേറ്റ്സ് ഏത് രാജ്യത്തെ വിമാന സർവീസാണ്? ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി? അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി? 1969 സെപ്റ്റംബർ 15-ന് ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത് എവിടെ? ചെങ്കടലിനെ മെഡിറ്ററേനിയനുമായി ബന്ധിപ്പിക്കുന്ന തോട്? ലവണാംശമുള്ള നദീമുഖം അഴിമുഖം ചതുപ്പുനിലം എന്നിവിടങ്ങളിൽ കണ്ടുവരുന്ന കാടുകൾക്ക് പറയുന്ന പേരെന്ത്? സേവാഗ്രാം ആശ്രമം ഏതു സംസ്ഥാനത്താണ്? ഏതു സിഖ് ഗുരുവിന് ശേഷമാണ് ഗുരുപദം പൈതൃക രീതിയിൽ ആയി മാറിയത്? ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? ഭാരതപ്പുഴ പതിക്കുന്നതെവിടെ? വൈദ്യുതി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള നദി ഏത്? അറയ്ക്കല്രാജവംശത്തിലെ പെണ് ഭരണാധികാരികള് അറിയപ്പെട്ടിരുന്നത്? ഇന്ദിര;പ്രിൻസ്;വിക്ടോറിയ ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ്? അൽഫോൻസാമ്മയുടെ മരണവും ശവസംസ്ക്കാരവും എന്ന കഥ എഴുതിയത്? 'ഇന്ത്യൻ സായുധ സമരത്തിൻ്റെ പിതാവ്' (Father of Indian armed Struggle) എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി? തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാനായിരുന്ന മുഹമ്മദ് ഹബീബുള്ള ആരുടെ ദിവാനായിരുന്നു? ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം? റേഡിയോ കണ്ടുപിടിച്ചത് ആര്? തീപിടുത്തത്തെ തുടർന്ന് നശിച്ചുപോയ സിന്ധൂനദിതട നഗരം? രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള? നാഷണൽ മെറ്റലർജിക്കൽ ലബോറട്ടിയുടെ ആസ്ഥാനം? ഏറ്റവും അധികം ട്രാക്ടർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes