ID: #44176 May 24, 2022 General Knowledge Download 10th Level/ LDC App ഭാരതീയർ സമാധി, അരവിന്ദ് സമാധി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്തോളജി, ജൊവാൻ ഓഫ് ആർക്ക് സ്ക്വയർ എന്നിവ സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം: Ans: പുതുച്ചേരി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ശ്രീ നാരായണ ഗുരു ഗജേന്ദ്രമോക്ഷം സമർപ്പിച്ചിരിക്കുന്നത് ആരുടെ പേരിലാണ്? ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി? ഡെന്സോങ്ങ് എന്ന് ടിബറ്റുകാര് വിളിക്കുന്ന സംസ്ഥാനം? വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? വിദേശാക്രമണം സായുധ കലാപം എന്നിവയുണ്ടായാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്നത്? അയ്യങ്കാളിയുടെ നേതൃത്വത്തിൽ സാമൂഹിക അസമത്വങ്ങൾക്കെതിരായ കല്ലുമാല സമരം നടന്നത് എവിടെ? ഇന്ത്യയുടെ ദേശീയ ഫലം? നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ്? ‘കറുത്തമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്? ISRO യുടെ ചെയർമാൻ? കൊൽക്കത്ത;മുംബൈ;മദ്രാസ് എന്നീ സ്ഥലങ്ങളിൽ ആദ്യമായി യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചത്? ശ്രീശങ്കരാചര്യ സംസ്ക്യത സർവ്വകലാശാലയുടെ ആസ്ഥാനം? മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം? ഇടുക്കി ഡാമിൻറെ സൈറ്റ് നിർദ്ദേശിച്ച ആദിവാസി? Which is the third highest peak in the world? ഐക്യരാഷ്ട്രസഭയിൽനിന്നും അംഗത്വം പിൻവലിച്ച ഏക രാജ്യം? ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഉച്ചകോടി(1961) നടന്ന സ്ഥലം? ഷെർഷാ കനൗജ് യുദ്ധത്തിൽ ഹുമയൂണിനെ പരാജയപ്പെടുത്തിയ വർഷം? മുന്തിരി നഗരം? വിന്ധ്യാ -സത്പുര പർവതനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി ? പെരിയാർ വന്യജീവി സങ്കേതത്തിന്റെ പഴയ പേര്? പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്? തെക്കേ ഇന്ത്യയിലെ ദയാനന്ദൻ എന്നറിയപ്പെടുന്നത്? മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ"ആരുടെ വരികൾ? 1890 ൽ എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ? In which state is Kasauli hill station? ഇന്ത്യയിലെ പ്രധാന മണ്ണിനം? ‘എണ്ണപ്പാടം’ എന്ന കൃതിയുടെ രചയിതാവ്? ശ്രീഭട്ടാരകൻ എന്നറിയപ്പെട്ടത്? മോഹൻജദാരൊ ;ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes