ID: #44505 May 24, 2022 General Knowledge Download 10th Level/ LDC App ഡൗൺ ടു എർത്ത് (Down to Earth) എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപർ? Ans: സുനിത നരെയ്ൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിൽ വ്യവസ്ഥാപിതമായ സിവിൽ സർവ്വീസ് തുടങ്ങിയത് ആരുടെ കാലത്താണ്? ഇന്ത്യയിൽ കാട്ടുകഴുതകൾക്കുള്ള സാങ്ച്വറി? മൂകാംബിക ക്ഷേത്രം ഏത് സംസ്ഥാനത്താണ്? അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്റെ നോവല്‍? തൃപ്പടിദാന സമയത്തു തിരുവിതാംകൂറിലെ വടക്കേ അതിരായി പറയുന്ന കവണാർ ഏത് നദിയാണ് ? നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി? ഏതെല്ലാം ഭാഷകൾ ചേർന്നതാണ് മണിപ്രവാളം? കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ ആരായിരുന്നു? സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏറ്റവും വലിയ കെട്ടിടം? വോയ്സ് ഓഫ് ഇന്ത്യ രചിച്ചത്? കേരളത്തിലെ ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് ആരംഭിച്ചത് എവിടെയാണ്? ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി? ഏതു ഗുപ്ത രാജാവിൻറെ കാലത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് ഫാഹിയാന്റെ കൃതികളിൽ വിവരിക്കുന്നത്? കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വ്യക്തിയാണ്? പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം? ദൈവത്തിൻറെ ദ്വീപ് എന്ന് ആൻഡമാൻ ദ്വീപുകളെ വിളിച്ച സഞ്ചാരി? ഭക്ഷ്യസുരക്ഷാ ബിൽ നിയമമായത് എന്ന്? ട്രൂഷ്യൽ സ്റ്റേറ്റുകൾ എന്നറിയപ്പെട്ടിരുന്ന ഭൂവിഭാഗത്തിന്റെ ഇപ്പോഴത്തെ പേര് ? ജൈനമതത്തിലെ ത്രിരത്നങ്ങൾ? ഹിമാലയൻ മേഖലയിലെ വൃക്ഷങ്ങളെ സംരക്ഷിക്കാനായി 1974- ൽ പിറവികൊണ്ട പ്രസ്ഥാനമേത്? ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്? എവറസ്റ്റിനേക്കാൾ ഉയരമുള്ളതും പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നതുമായ നഗരം? ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? മൗലികാവകാശങ്ങൾ നടപ്പാക്കാൻ സുപ്രീംകോടതി എന്താണ് പുറപ്പെടുവിക്കുന്നത് ‘വിക്രമാംഗ ദേവചരിതം’ എന്ന കൃതി രചിച്ചത്? സി.പി രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടുപോകണമെന്ന് പ്രസംഗത്തില്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ്? മാവിന്റെ ജന്മദേശം ? ചേരരാജാക്കന്മാരുടെ ചിഹ്നം? ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ എന്നറിയപ്പെടുന്നത്? പഞ്ചായത്ത് രാജ് നിലവില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes