ID: #8234 May 24, 2022 General Knowledge Download 10th Level/ LDC App ആല്‍മരത്തിന്റെ ശാസ്ത്രീയ നാമം? Ans: ഫൈക്കസ് ബംഗാളെന്‍സിസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS എലിഫൻറ് ഗുഹകൾ നിർമ്മിച്ചത്? ലോകത്തിൽ ഏറ്റവും കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്ന രാജ്യം? ഏത് സംഭവത്തെത്തുടർന്നാണ് സഹോദരൻ അയ്യപ്പൻ പുലയൻ അയ്യപ്പൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്? ജമ്മുവിനേയും കാശ്മീരിനേയും വേർതിരിക്കുന്ന പർവ്വതനിര? കേരളത്തിലെ ത്രിതല പഞ്ചായത്തി രാജ് സംവിധാനം നിലവിൽ വന്നത് ഏതു മുഖ്യമന്ത്രിയുടെ കാലത്താണ്? ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? പട്ടികവർഗ്ഗക്കാർ ഏറ്റവും കുറവുള്ള ജില്ല ഏത്? കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി? ഒ വി വിജയൻറെ ഖസാക്കിൻറെ ഇതിഹാസത്തിലെ നായകൻ? ഇന്ത്യൻ പ്രാമാണിക സമയം കണക്കാക്കുന്ന ക്ലോക്ക് സ്ഥിതി ചെയ്യുന്ന പട്ടണം? “ഉമയവരമ്പൻ"എന്നറിയപ്പെടുന്ന ചേര രാജാവ്? കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല? 1971ൽ ആരംഭിച്ച കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആദ്യ വൈസ് ചാൻസിലർ ആരായിരുന്നു? ഇരുമ്പ് തുരുമ്പാകുന്നത് എന്തുമാറ്റത്തിനുദാഹരണമാണ്? സാഞ്ചിസ്തൂപം നിർമിച്ചത്? Which writ is issued by the supreme court when an office holder is not doing his legal duties? മുദ്രാവാക്യം എന്ന നിലയിൽ ഇൻക്വിലാബ് സിന്ദാബാദ് ആദ്യമായി ഉപയോഗിച്ചത്? സ്വന്തം ഭാരത്തോടെ തുലനം ചെയ്യുമ്പോൾ ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി? ആദ്യത്തെ ഓഡിയോ നോവൽ ''ഇതാണെന്റ പേര് "എന്ന മലയാള കൃതിയുടെ കർത്താവ്? വൈക്കം സത്യഗ്രഹകാലത്ത് സന്ദർശനം നടത്തിയ തമിഴ്നാട്ടിലെ നേതാവ്? എന്താണ് മധ്യകാലഘട്ടത്തിൽ സഡക്ക് ഇ അസം എന്നറിയപ്പെട്ടത്? കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? HSBC ബാങ്കിന്റെ ആസ്ഥാനം? ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ എന്നറിയപ്പെടുന്നത്? മഹാരാഷ്ട്രയിൽ നികുതി നിസ്സഹകരണ സമരം ആരംഭിച്ചത്? തലശ്ശേരിയേയും മാഹിയേയും ബന്ധിപ്പിക്കുന്ന നദി? ലോകനായക് എന്നറിയപ്പെടുന്നത്? ബ്രഹ്മസമാജം സ്ഥാപിച്ചത്? ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത്? ഹൈദ്രാബാദ് പണികഴിപ്പിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes