ID: #44522 May 24, 2022 General Knowledge Download 10th Level/ LDC App ബച്ച്പൻ ബച്ചാവോ ആന്തോളൻ (Save Childhood movement) സ്ഥാപിച്ച സാമൂഹിക പ്രവർത്തകൻ? Ans: കൈലാഷ് സത്യാർഥി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ്,കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് എന്നിവയുടെ ആസ്ഥാനം എവിടെയാണ്? മാർത്താണ്ഡവർമ്മയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന പ്രമുഖ കവികൾ? കേരളത്തിലെ ആദ്യ ഐ.ഐ.റ്റി സ്ഥാപിതമായത്? ഒളിമ്പിക് മെഡൽ നേടിയ ആദ്യത്തെ ഇന്ത്യക്കാരി? താജ്മഹലിൻറെ മുൻഗാമി എന്നറിയപ്പെടുന്നത്? ബസുമതി അരി ആദ്യം വികസിപ്പിച്ചെടുത്ത മദ്ധ്യ തിരുവിതാം കൂറിലെ ജില്ല? മഹാരാഷ്ട്രയിലെ രത്നം എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? മാർഗദർശിയായ ഇംഗ്ലീഷുകാരൻ എന്നറിയപ്പെടുന്നത്? അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി? സ്വതന്ത്ര ഇന്ത്യയുടെ ആദ്യ (INC) കോൺഗ്രസ് പ്രസിഡന്റ്? ജില്ലകൾ തിരുവിതാംകൂറിൽ 1949നു മുമ്പ് എന്തുപേരിലാണ് അറിയപ്പെട്ടിരുന്നത്? എന്‍.എസ്.എസിന്റെ ആസ്ഥാനം? കൊച്ചി രാജ്യത്തിന്റെ ചരിത്രത്തിലെ ഏക വനിതാ ഭരണാധികാരി വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യം? ഏറ്റവും കൂടുതൽ ഭ്രമണകാലയളവ് ഉള്ള ഗ്രഹ൦? ഇന്ത്യൻ രാഷ്ട്രപതിയായ (ആക്ടിംഗ്)ഒരേയൊരു ചീഫ് ജസ്റ്റിസ്? സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? റെയിൽവേ സ്റ്റേഷനുകൾ കൂടുതലുള്ള ജില്ല? ആഹാരം കഴിച്ചതിനുശേഷം തിന്നുന്നത്? Under which act of the British, the Governor General of India was renamed Viceroy of India? കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം? ഗോശ്രീ മാടഭൂമി എന്നിങ്ങനെ പഴയ കാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശം ഏതാണ്? ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദി? പുനലൂര്‍ തൂക്കുപാലത്തിന്റെ ശില്‍പ്പി എന്നറിയപ്പെടുന്നത്? 1999- ൽ ഗാന്ധി സമാധാന സമ്മാനം ലഭിച്ച സാമൂഹിക പ്രവർത്തകൻ? ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം? വൈകുണ്ഠസ്വാമികളെ ജയില്‍ മോചിതനാക്കാന്‍ സ്വാതി തിരുനാളിനോട് നിര്‍ദ്ദേശിച്ചത്? ചാന്ദ്രയാൻ-2 പദ്ധതിയിൽ ഏത് രാജ്യവുമായി സഹകരിക്കാൻ ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്? മലയാളത്തിലെ ആദ്യ നടി? ഗാഹിർമാതാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes