ID: #44738 May 24, 2022 General Knowledge Download 10th Level/ LDC App കേരള നിയമസഭയിൽ വിശ്വാസവോട്ടുതേടിയ ആദ്യ മുഖ്യമന്ത്രി? Ans: സി.അച്യുതമേനോൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇംഗ്ലണ്ടിലെ മതപീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിലേക്ക് കുടിയേറാനായി പോയ പിൽഗ്രിം ഫാദേഴ്സ് സഞ്ചരിച്ച കപ്പലിന്റെ പേര്? മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത് ? പാചകവാതകത്തിലെ പ്രധാന ഘടകം? ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 1952-ൽ എവിടെയാണ് നടന്നത്? ബഹുരാഷ്ട്ര ഉരുക്ക് കമ്പനിയായ ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി (ടിസ്ക്കോ) സ്ഥാപിക്കപ്പെട്ട വർഷം ഏത്? ഇന്ത്യയിലെ ആദ്യത്തെ ഗ്രാമീണ നൈപുണ്യ കേന്ദ്രം ആരംഭിച്ചത് എവിടെയാണ്? ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടതെവിടെയാണ് ? കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി? 2005ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിര്‍മാണത്തിലേക്ക് നയിച്ചത് 'മസ്ദൂർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്.ഏതു സംസ്ഥാന കേന്ദ്രമാക്കിക്കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത്? പാലക്കാട് ജില്ലയിലെ ചൂലന്നൂർ എന്തിന് പ്രശസ്തമാണ് ? കോൺഗ്രസിലെ തീവ്രവാദി വിഭാഗത്തിന്റെ നേതാവ്? വടക്കേഅമേരിക്കയിലെ ഏറ്റവും നീളംകൂടിയ നദി? കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്നത്? ‘ചെമ്പൻകുഞ്ഞ്’ ഏത് കൃതിയിലെ കഥാപാത്രമാണ്? മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംബന്ധിച്ച് ഉണ്ടാക്കിയ കരാർ? കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യതനിലയം? ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി? 1923-ലെ കാക്കിനഡ INC സമ്മേളനത്തില്‍ പങ്കെടുത്തത് ഗാന്ധിജിയുടെ പിന്തുണ നേടിയ മലയാളി? സൂഫി സന്യാസിയായ ഖ്വാജാ നിസാമുദ്ദീൻ അവ്ലിയായുടെ ഖബർ സ്ഥിതി ചെയ്യുന്നത്? ഏറ്റവുമധികം ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം? പ്രാചീന സമൂഹത്തിൽ നിലനിന്നിരുന്ന ജാതിരഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തു കൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം? ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് കോലാട്ടം? രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ? സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്? പ്രതിശീർഷ വരുമാനം കൂടിയ ജില്ല? ബ്രഹ്മോസ് എയറോസ്പേസ് എവിടെയാണ് ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്? കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ: The state in India which has the largest number of local self government institutions? ബൈബിൾ ആദ്യമായി തർജ്ജിമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes