ID: #45183 May 24, 2022 General Knowledge Download 10th Level/ LDC App The national river of India? Ans: Ganga MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്ന ഇന്ത്യയിലെ ഏക പ്രദേശം ഏതാണ്? കോൺഗ്രസ് പ്രസിഡണ്ട് ആയ ആദ്യ അഹിന്ദു? മനുഷ്യ ശരീരത്തിലെ രാസശാല ? 8586 മീറ്റർ ഉയരമുള്ള കാഞ്ചൻജംഗ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്? ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത്? കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്? മ്യാന്മാറിന്റെ പഴയ പേര്? കവിയുടെ കാൽപാടുകൾ,നിത്യ കന്യകയെത്തേടി,എന്നെ തിരയുന്ന ഞാൻ എന്നീ ആത്മകഥാപരമായ കൃതികൾ രചിച്ച സാഹിത്യകാരൻ? എബ്രഹാം ലിങ്കണ് കഥാപാത്രമാകുന്ന മലയാള നോവല്‍? ആർമി എയർ ഡിഫൻസ് കോളേജ് സ്ഥിതി ചെയ്യുന്നത്? കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി? ഇന്ത്യാക്കാർ സൈമൺ കമ്മീഷനെ ബഹിഷ്കരിക്കാൻ കാരണം? ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ? കേരളത്തിൽ കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? അപ്പോളോ പതിനൊന്ന് വാഹനത്തിനൊപ്പം മനുഷ്യനെ ചന്ദ്രനിലേക്ക് തൊടുത്തുവിട്ട റോക്കറ്റ്? ജമ്മു കാശ്മീരിന്റെ ശീതകാല തലസ്ഥാനം? യുക്തിവാദി മാസികയുടെ പ്രതാധിപരായത്? ബോംബെ ഹൈക്കോടതിയിലെ ഗർജിക്കുന്ന സിംഹം എന്നറിയപ്പെടുന്നത്? കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ? തിരുവനന്തപുരം നക്ഷത്ര ബംഗ്ലാവ് പണികഴിപ്പിച്ച ഭരണാധികാരി? സംഘകാല കൃതികളിൽ ഏറ്റവും പഴയത്? ഇന്ത്യയിലെ രണ്ടാം റബ്ബർ തലസ്ഥാനം എന്നറിയപ്പെടുന്നത്? ഇന്ത്യയ്ക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം? ചൗരി ചൗരാ സംഭവ സമയത്തെ വൈസ്രോയി? രസ്ത്ഗോഫ്താർ (The Truth Teller ) എന്ന ദ്വൈവാരികയുടെ പത്രാധിപർ? നല്ലളം താപവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ? മുഹമ്മദ് ബിൻ തുഗ്ലക്കിനെ 'ബുദ്ധിമാനായ വിഡ്ഢി' എന്ന് വിശേഷിപ്പിച്ചത് ആര്? ആധുനിക തത്വചിന്തയുടെ പിതാവ്: Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes