ID: #45538 May 24, 2022 General Knowledge Download 10th Level/ LDC App 'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം മുഴക്കിയ പ്രധാനമന്ത്രി: Ans: ഇന്ദിരാഗാന്ധി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ ? ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് ദിവേഗി ഭാഷ സംസാരിക്കുന്നത്? ഇന്ത്യയിൽ ആദ്യമായി റയിൽവേ നിലവിൽ വന്ന സംസ്ഥനം ? സർക്കാർ അനുമതിയോടെ തിരുവിതാംകൂറിൽ അയിത്ത ജാതിക്കാർക്കായി ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം ആരംഭിച്ചത്? മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്? തെക്കേ അമേരിക്കയിലെ കരബന്ധിത രാജ്യങ്ങൾ? സേതുസമുദ്രം പദ്ധതി നിർമ്മാണത്തിന്റെ ചുമതല വഹിക്കുന്നത്? കയ്യൂർ സമരം നടന്ന കയ്യൂർ ഇപ്പോൾ ഏത് ജില്ലയിലാണ്? ഇന്ത്യയുടെ മുട്ടപ്പാത്രം എന്നറിയപ്പെടുന്ന സംസ്ഥാനം? ഏറ്റവും കൂടുതല്‍ റോഡുകള്‍ ഉള്ള സംസ്ഥാനം? ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്? കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് മത്സരം നടന്നത് എവിടെ? ശകവർഷം തുടങ്ങിയ നൂറ്റാണ്ട്? ഈഴവനായതിനാല്‍ തിരുവിതാംകൂറില്‍ സര്‍ക്കാര്‍ ജോല് നിഷേധിക്കപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവ്? Which was the first political journal of Malabar? കേരളത്തിലെ ഏറ്റവും വലിയ ചുരം? കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം? ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ച വ്യക്തി? തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം? ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന് തമ്പരുരാന്? കേരളത്തിൽ വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന തപാൽ ഓഫീസ്? ചാലൂക്യന്മാരുടെ തലസ്ഥാനം? ഗാന്ധിജി പ്രാവാസം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം അന്തരിച്ച നേതാവ്? ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം? കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥിതിചെയ്യുന്നത്? തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം? മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി? മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes